---
title: "ഏച്ചൂരിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "middle aged man died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/198779/middle-aged-man-died"
published_at: "2024-04-14T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661bf9c1ac0ea_download_(2).jfif"
keywords: []
---

# ഏച്ചൂരിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **ഏച്ചൂർ: **ഏച്ചൂർ നെഹറു പാർക്കിന് സമീപത്തെ പറമ്പിൽ മധ്യവയസ്ക‌നെ മരിച്ച നിലയിൽ കണ്ടെത്തി. പുളിയുള്ളതിൽ സന്തോഷ് ബാബു ആണ് മരിച്ചത്. ചക്കരക്കൽ പോലീസ് സ്ഥലത്ത് എത്തി മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരേതരായ ഗോപാലൻ-യശോദ ദമ്പതികളുടെ മകനാണ്. ഭാര്യ ശ്രീലത. മകൾ പഞ്ചമി.

## Article Content

**ഏച്ചൂർ: **ഏച്ചൂർ നെഹറു പാർക്കിന് സമീപത്തെ പറമ്പിൽ മധ്യവയസ്ക‌നെ മരിച്ച നിലയിൽ കണ്ടെത്തി. പുളിയുള്ളതിൽ സന്തോഷ് ബാബു ആണ് മരിച്ചത്. ചക്കരക്കൽ പോലീസ് സ്ഥലത്ത് എത്തി മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരേതരായ ഗോപാലൻ-യശോദ ദമ്പതികളുടെ മകനാണ്. ഭാര്യ ശ്രീലത. മകൾ പഞ്ചമി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/198779/middle-aged-man-died)