---
title: "ചെറുകുന്ന് കൊവ്വപുറം ആർമി ഹൗസിൽ തീയറെത്ത് ചന്ദ്രമതി അമ്മ നിര്യാതയായി "
english_title: "Chandramati Amma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/198745/chandramati-amma"
published_at: "2024-04-14T15:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661ba9e782c49_Untitled-2-web.jpg"
keywords: []
---

# ചെറുകുന്ന് കൊവ്വപുറം ആർമി ഹൗസിൽ തീയറെത്ത് ചന്ദ്രമതി അമ്മ നിര്യാതയായി 

> **Lead Summary:** ചെറുകുന്ന് കൊവ്വപുറം ആർമി ഹൗസിൽ തീയറെത്ത് ചന്ദ്രമതി അമ്മ നിര്യാതയായി . പരേതരായ P.K.തമ്പാൻ നമ്പ്യാർ, തീയറെത് സരോജിനി അമ്മ എന്നിവരുടെ മകളാണ് ഭർത്താവ്: ഗോപിനാഥൻ നായർ. മക്കൾ : സച്ചിൻ, മിഥുൻ. സഹോദരങ്ങൾ: തമ്പാൻ കുട്ടി , രാജേന്ദ്രൻ സംസ്‌കാരം രാവിലെ 11.30 നു കവിനിശ്ശേരി സമുദായ ശ്‌മശാനത്തിൽ

## Article Content

ചെറുകുന്ന് കൊവ്വപുറം ആർമി ഹൗസിൽ തീയറെത്ത് ചന്ദ്രമതി അമ്മ നിര്യാതയായി . പരേതരായ P.K.തമ്പാൻ നമ്പ്യാർ, തീയറെത് സരോജിനി അമ്മ എന്നിവരുടെ മകളാണ് ഭർത്താവ്: ഗോപിനാഥൻ നായർ. മക്കൾ : സച്ചിൻ, മിഥുൻ. സഹോദരങ്ങൾ: തമ്പാൻ കുട്ടി , രാജേന്ദ്രൻ സംസ്‌കാരം രാവിലെ 11.30 നു കവിനിശ്ശേരി സമുദായ ശ്‌മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/198745/chandramati-amma)