---
title: "മുഅല്ലിംകൾ സമുദായത്തിന്റെ സമുദ്ധാരകർ :അബ്ബാസലി തങ്ങൾ, ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ കൗൺസിൽ മീറ്റ് നടന്നു"
english_title: "Muallims are the seafarers of the community"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19852/muallims-are-the-seafarers-of-the-community"
published_at: "2022-01-08T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d9826b30c95_4cf48032-00f2-4954-8a71-07ecd2e8a3a8.jpg"
keywords: []
---

# മുഅല്ലിംകൾ സമുദായത്തിന്റെ സമുദ്ധാരകർ :അബ്ബാസലി തങ്ങൾ, ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ കൗൺസിൽ മീറ്റ് നടന്നു

> **Lead Summary:** **തളിപ്പറമ്പ്; **മുഅല്ലിംകള്‍ സമുദായത്തിന്‍െറ സമുദ്ധാരകരാണെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍.ജില്ല ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കൗണ്‍സില്‍ മീറ്റ് കോരന്‍പീടിക ദാറുല്‍ ഹുദ മദ്റസയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**തളിപ്പറമ്പ്; **മുഅല്ലിംകള്‍ സമുദായത്തിന്‍െറ സമുദ്ധാരകരാണെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍.ജില്ല ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കൗണ്‍സില്‍ മീറ്റ് കോരന്‍പീടിക ദാറുല്‍ ഹുദ മദ്റസയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂല്യശോഷണം സംഭവിച്ച് കൊണ്ടിരിക്കുന്ന ആധുനിക വിദ്യാര്‍ഥി സമൂഹത്തെ നേര്‍വഴിയിലേക്ക് നയിക്കാന്‍ ഉസ്താദുമാര്‍ പ്രകടിപ്പിക്കുന്ന ത്യാഗ സന്നദ്ധത പ്രശംസനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.ജില്ല പ്രസിഡണ്ട് മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫെെസി അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19852/muallims-are-the-seafarers-of-the-community)