---
title: "കുറുമാത്തൂരില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍"
english_title: "Youth nabbed with cannabis in Kurumathur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19850/youth-nabbed-with-cannabis-in-kurumathur"
published_at: "2022-01-08T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d97f63bfe32_download (13).jpg"
keywords: []
---

# കുറുമാത്തൂരില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

> **Lead Summary:** **തളിപ്പറമ്പ്: **കഞ്ചാവു പൊതിയുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. 

## Article Content

**തളിപ്പറമ്പ്: **കഞ്ചാവു പൊതിയുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. 

കുറുമാത്തൂര്‍ പൊക്കുണ്ട് വച്ചാണ് പ്രതി പിടിയിലായത്. റെയ്ഡില്‍ പ്രിവന്റിവ് ഓഫിസര്‍ രാജീവന്‍ പി.കെ, സിവില്‍ എക്‌സൈസ് ഓഫിസര്‍ ഇബ്രാഹിം ഖലീല്‍, റെനില്‍ കൃഷ്ണന്‍, ഡ്രൈവര്‍ അനില്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

Loading...................

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19850/youth-nabbed-with-cannabis-in-kurumathur)