---
title: "ക്യാൻസർ രോഗികൾക്ക് വേണ്ടി മുടി ദാനം ചെയ്ത് നൈനിക മോൾ മാതൃകയായി"
english_title: "Nainika Mol"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/198474/nainika-mol"
published_at: "2024-04-12T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66193d565d094_news-card.jpg"
keywords: []
---

# ക്യാൻസർ രോഗികൾക്ക് വേണ്ടി മുടി ദാനം ചെയ്ത് നൈനിക മോൾ മാതൃകയായി

> **Lead Summary:** പുല്ലാഞ്ഞോട്ട് എ.എൽ.പി. സ്കൂളിലെ നൈനിക കേൻസർ രോഗികൾക്ക് വേണ്ടി മുടി ദാനം ചെയ്തു കേശ ദാന ചടങ്ങിൽ ഹെഡ് മിസ്ട്രസ് പി വി സുനിത ടീച്ചർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കുറുമാത്തുർ പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ രമ്യ .വി ഉദ്ഘാടനം ചെയ്തു. സഞ്ജീവിനി പാലിയേറ്റീവ് പ്രവർത്തകർ ഹരീന്ദ്രൻ മാസ്റ്റർ, ,ഒ.വി.വിജയൻ, ശോഭന,ബാവു പറമ്പ പൊതുജന വായനശാല പ്രസിഡണ്ട് പ്രസാദ്, പ്രവീൺ മാസ്റ്റർ എന്നിവർ സംസാരിച്ചു.

## Article Content

പുല്ലാഞ്ഞോട്ട് എ.എൽ.പി. സ്കൂളിലെ നൈനിക കേൻസർ രോഗികൾക്ക് വേണ്ടി മുടി ദാനം ചെയ്തു കേശ ദാന ചടങ്ങിൽ ഹെഡ് മിസ്ട്രസ് പി വി സുനിത ടീച്ചർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കുറുമാത്തുർ പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ രമ്യ .വി ഉദ്ഘാടനം ചെയ്തു. സഞ്ജീവിനി പാലിയേറ്റീവ് പ്രവർത്തകർ ഹരീന്ദ്രൻ മാസ്റ്റർ, ,ഒ.വി.വിജയൻ, ശോഭന,ബാവു പറമ്പ പൊതുജന വായനശാല പ്രസിഡണ്ട് പ്രസാദ്, പ്രവീൺ മാസ്റ്റർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/198474/nainika-mol)