---
title: "കുറ്റിച്ചിറയിലെ പി പ്രഭാവതി നിര്യാതയായി"
english_title: "prabhavathi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/198416/prabhavathi"
published_at: "2024-04-12T13:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6618efb6c419d_Untitled-2-web.jpg"
keywords: []
---

# കുറ്റിച്ചിറയിലെ പി പ്രഭാവതി നിര്യാതയായി

> **Lead Summary:** മുല്ലക്കോടി കുറ്റിച്ചിറയിലെ പി പ്രഭാവതി നിര്യാതയായി. ഭർത്താവ് - പി. വി. നാരായണൻ. മക്കൾ : നാരായണൻ (പ്രകാശൻ ) നാഷണൽ റേഡിയോ ഇലക്ട്രോണിക്സ്, തളിപ്പറമ്പ, ദിനേശൻ (ബഹ്‌റൈൻ ), വിനോദ് (ദുബായ് ), സന്തോഷ്‌ (ബഹ്‌റൈൻ ), നിഷ ( ടീച്ചർ, കമ്പിൽ ചെറുക്കുന്നു LP school). മരുമക്കൾ : സുലോചന (ഏഴാം മൈൽ ) സിന്ധു (പുഴാതി ) വിദ്യ (ചേലേരി )ദീപ (മയ്യിൽ ) ഗംഗാധരൻ (മലപ്പട്ടം ) സഹോദരങ്ങൾ : പരേതരായ നാരായണൻ (കണ്ണാടിപറമ്പ), ഹരീന്ദ്രൻ (തളിയിൽ ) ശവസംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് പയ്യാമ്പലത്ത്.

## Article Content

മുല്ലക്കോടി കുറ്റിച്ചിറയിലെ പി പ്രഭാവതി നിര്യാതയായി. ഭർത്താവ് - പി. വി. നാരായണൻ. മക്കൾ : നാരായണൻ (പ്രകാശൻ ) നാഷണൽ റേഡിയോ ഇലക്ട്രോണിക്സ്, തളിപ്പറമ്പ, ദിനേശൻ (ബഹ്‌റൈൻ ), വിനോദ് (ദുബായ് ), സന്തോഷ്‌ (ബഹ്‌റൈൻ ), നിഷ ( ടീച്ചർ, കമ്പിൽ ചെറുക്കുന്നു LP school). മരുമക്കൾ : സുലോചന (ഏഴാം മൈൽ ) സിന്ധു (പുഴാതി ) വിദ്യ (ചേലേരി )ദീപ (മയ്യിൽ ) ഗംഗാധരൻ (മലപ്പട്ടം ) സഹോദരങ്ങൾ : പരേതരായ നാരായണൻ (കണ്ണാടിപറമ്പ), ഹരീന്ദ്രൻ (തളിയിൽ ) ശവസംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് പയ്യാമ്പലത്ത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/198416/prabhavathi)