---
title: "അലി ഹാജി നിര്യാതനായി"
english_title: "ali haji"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/198380/ali-haji"
published_at: "2024-04-12T11:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6618d1d02f3de_Untitled-2-web.jpg"
keywords: []
---

# അലി ഹാജി നിര്യാതനായി

> **Lead Summary:** പുതിയതെരു മണ്ഡപം സ്വദേശിയും കണ്ണപുരം റെയിൽവേ സ്റ്റേഷന്റെ മുന്നിൽ താമസിക്കുന്ന ഹഫ്‌സത്തിന്റെ ഭർത്താവുമായ അലി ഹാജി നിര്യാതനായി. മക്കൾ ഹഫ്‌സൽ, ഫാസിൽ, ഹാദിൽ, ശഹർഭ. ഇന്ന് ഉച്ചക്ക് ശേഷം 3:30ചെറുകുന്ന് ഒളിയങ്കര ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കം നടക്കും.

## Article Content

പുതിയതെരു മണ്ഡപം സ്വദേശിയും കണ്ണപുരം റെയിൽവേ സ്റ്റേഷന്റെ മുന്നിൽ താമസിക്കുന്ന ഹഫ്‌സത്തിന്റെ ഭർത്താവുമായ അലി ഹാജി നിര്യാതനായി. മക്കൾ ഹഫ്‌സൽ, ഫാസിൽ, ഹാദിൽ, ശഹർഭ. ഇന്ന് ഉച്ചക്ക് ശേഷം 3:30ചെറുകുന്ന് ഒളിയങ്കര ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കം നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/198380/ali-haji)