---
title: "തൂണോളി ചന്ദ്രൻ മാസ്റ്റർ നിര്യാതനായി"
english_title: "chandran master"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/198354/chandran-master"
published_at: "2024-04-12T09:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6618afe87371b_Untitled-2-web.jpg"
keywords: []
---

# തൂണോളി ചന്ദ്രൻ മാസ്റ്റർ നിര്യാതനായി

> **Lead Summary:** **കണ്ണപുരം : **ചെറുകുന്ന് മുട്ടിൽ എൽ പി സ്കൂൾ റിട്ട. അധ്യാപകൻ ഇടക്കേപ്പുറം വടക്ക് ചന്ദ്രകാന്തത്തിൽ തൂണോളി ചന്ദ്രൻ അന്തരിച്ചു.കണ്ണൂർ തുഞ്ചത്താചാര്യ എജുക്കേഷണൽ ട്രസ് റ്റ് സ് ഥാപക സെക്രട്ടറിയും, കണ്ണപുരം അരീക്കുളങ്ങര മുച്ചിലോട്ട് കാവ് ഭരണസമിതി മുൻ പ്രസിഡൻ്റുമായിരുന്നു.

## Article Content

**കണ്ണപുരം : **ചെറുകുന്ന് മുട്ടിൽ എൽ പി സ്കൂൾ റിട്ട. അധ്യാപകൻ ഇടക്കേപ്പുറം വടക്ക് ചന്ദ്രകാന്തത്തിൽ തൂണോളി ചന്ദ്രൻ അന്തരിച്ചു.കണ്ണൂർ തുഞ്ചത്താചാര്യ എജുക്കേഷണൽ ട്രസ് റ്റ് സ് ഥാപക സെക്രട്ടറിയും, കണ്ണപുരം അരീക്കുളങ്ങര മുച്ചിലോട്ട് കാവ് ഭരണസമിതി മുൻ പ്രസിഡൻ്റുമായിരുന്നു.

ഭാര്യ: പി.വി. കമലാക്ഷി. മക്കൾ: ചൈതന്യ , ടി. ചേതക് (വ്യാപാരി, വെങ്ങര ), ചംപക്. (പി.എൻ.ബി - മെറ്റ് ലൈഫ്, പാലാരിവട്ടം) മരുമക്കൾ: പി.പി.മനോജ് (കെ എസ്ഇ ബി എൻജിനിയർ), പി.ടാനി ( എസ് ബി ഐ - കോഴി ബസാർ, പഴയങ്ങാടി). സഹോദരങ്ങൾ: ടി.അശോകൻ (റിട്ട. ഏയർ ഫോഴ്സ് ). ടി. രേവതി , ടി.ശ്രീശുകൻ ഐ.പി.എസ്, റിട്ട. കണ്ണൂർ ജില്ലാ പൊലിസ് സൂപ്രൻ്റ്) ടി.തങ്കമണി, രത്നമ്മ തൂണോളി (റിട്ട.അധ്യാപിക - സർ സയ്യിദ് കോളജ്, പ്രദീപൻ(ഗജാനന ടെക്സ് റ്റയിൽസ്, കണ്ണൂർ), പരേതനായ മനോഹരൻ (റിട്ട. എയർഫോഴ്സ്). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കണ്ണപുരം സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/198354/chandran-master)