---
title: "നിര്യാതനായി"
english_title: "ragavan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/198208/ragavan"
published_at: "2024-04-11T12:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66178bc902fec_new.jpg"
keywords: []
---

# നിര്യാതനായി

> **Lead Summary:** പിലാത്തറയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ തുടക്കക്കാരിൽ പ്രമുഖനായിരുന്ന തളിക്കാരൻ രാഘവൻ നിര്യാതനായി. ഭാര്യ ലക്ഷ്മിക്കുട്ടി (റിട്ട. ബാങ്ക് മാനേജർ, മാടായി കോ -ഓപ്പ് ബാങ്ക് )മക്കൾ ഷേർളി,ഷെറീന (ആഷാ വർക്കർ, പരിയാരം ) രാജേന്ദ്രൻ (ഇലക്ട്രോണിക്സ് മെക്കാനിക് )രാജേഷ് (ksrtc കണ്ടക്ടർ, പയ്യന്നൂർ )രാജശ്രീ (പ്രിൻസിപ്പാൾ, SN ചെക്കികുളം )മരുമക്കൾ ശശിന്ദ്രൻ (എറണാകുളം) , ചന്ദ്രൻ (പരിയാരം), ദിവ്യ (കണ്ടോന്താർ),വിജയ് കുമാർ (പിലാത്തറ ) പിലാത്തറയിലെ ഗോൾഡ് സ്റ്റാർ ആർട്സ് സ്പോർട്സ് ക്ലബ്ബിന്റെ.. സീനിയർ എക്സിക്യൂട്ടീവ് അംഗം രാജേഷിന്റെ പിതാവാണ്.. സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 9 30ന്....

## Article Content

പിലാത്തറയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ തുടക്കക്കാരിൽ പ്രമുഖനായിരുന്ന തളിക്കാരൻ രാഘവൻ നിര്യാതനായി. ഭാര്യ ലക്ഷ്മിക്കുട്ടി (റിട്ട. ബാങ്ക് മാനേജർ, മാടായി കോ -ഓപ്പ് ബാങ്ക് )മക്കൾ ഷേർളി,ഷെറീന (ആഷാ വർക്കർ, പരിയാരം ) രാജേന്ദ്രൻ (ഇലക്ട്രോണിക്സ് മെക്കാനിക് )രാജേഷ് (ksrtc കണ്ടക്ടർ, പയ്യന്നൂർ )രാജശ്രീ (പ്രിൻസിപ്പാൾ, SN ചെക്കികുളം )മരുമക്കൾ ശശിന്ദ്രൻ (എറണാകുളം) , ചന്ദ്രൻ (പരിയാരം), ദിവ്യ (കണ്ടോന്താർ),വിജയ് കുമാർ (പിലാത്തറ ) പിലാത്തറയിലെ ഗോൾഡ് സ്റ്റാർ ആർട്സ് സ്പോർട്സ് ക്ലബ്ബിന്റെ.. സീനിയർ എക്സിക്യൂട്ടീവ് അംഗം രാജേഷിന്റെ പിതാവാണ്.. സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 9 30ന്....

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/198208/ragavan)