---
title: "സംയോജിത കൃഷി ക്യാമ്പയിൻ: ജൈവ പച്ചക്കറി ചന്ത ഏരിയാതല ഉൽഘാടനം സംഘടിപ്പിച്ചു"
english_title: "farming"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/198158/farming"
published_at: "2024-04-11T09:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66175a6fd582a_news-card.jpg"
keywords: []
---

# സംയോജിത കൃഷി ക്യാമ്പയിൻ: ജൈവ പച്ചക്കറി ചന്ത ഏരിയാതല ഉൽഘാടനം സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **സംയോജിത കൃഷി ക്യാമ്പയിൻ ജൈവ പച്ചക്കറി ചന്ത ഏറിയാതല ഉൽഘാടനം വേശാല കോമക്കരിയിൽ നടന്നു.സംയോജിത കൃഷി ഏറിയ സമിതി ചെയർമാൻ എൻ.അനിൽകുമാർ ഉൽഘാടനം ചെയ്തു.കെ.പ്രിയേഷ് കുമാർ അദ്ധ്യക്ഷ്യം വഹിച്ചു.കർഷകനും കർഷക സംഘം വേശാല വില്ലേജ് പ്രസിഡണ്ടുമായ കെ.മധു ആശംസയർപ്പിച്ച് സംസാരിച്ചു. ആദ്യ വിൽപ്പന കെ.കെ.ഗോപാലൻ മാസ്റ്റർക്ക് നൽകി അനിൽകുമാർ നിർവ്വഹിച്ചു.കർഷക സംഘം വേശാല വില്ലേജ് സെക്രട്ടറിയും സംയോജിത കൃഷി വില്ലേജ് കൺവീനറുമായ കെ.ഗണേശൻ സ്വാഗതം പറഞ്ഞു.

## Article Content

**ചട്ടുകപ്പാറ: **സംയോജിത കൃഷി ക്യാമ്പയിൻ ജൈവ പച്ചക്കറി ചന്ത ഏറിയാതല ഉൽഘാടനം വേശാല കോമക്കരിയിൽ നടന്നു.സംയോജിത കൃഷി ഏറിയ സമിതി ചെയർമാൻ എൻ.അനിൽകുമാർ ഉൽഘാടനം ചെയ്തു.കെ.പ്രിയേഷ് കുമാർ അദ്ധ്യക്ഷ്യം വഹിച്ചു.കർഷകനും കർഷക സംഘം വേശാല വില്ലേജ് പ്രസിഡണ്ടുമായ കെ.മധു ആശംസയർപ്പിച്ച് സംസാരിച്ചു. ആദ്യ വിൽപ്പന കെ.കെ.ഗോപാലൻ മാസ്റ്റർക്ക് നൽകി അനിൽകുമാർ നിർവ്വഹിച്ചു.കർഷക സംഘം വേശാല വില്ലേജ് സെക്രട്ടറിയും സംയോജിത കൃഷി വില്ലേജ് കൺവീനറുമായ കെ.ഗണേശൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/198158/farming)