---
title: "പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ എം എസ് എഫ് പ്രഥമ കമ്മിറ്റി നിലവിൽ വന്നു "
english_title: "committee of MSF"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/197792/committee-of-msf"
published_at: "2024-04-09T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6614f42e1a4ea_news-card.jpg"
keywords: []
---

# പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ എം എസ് എഫ് പ്രഥമ കമ്മിറ്റി നിലവിൽ വന്നു 

> **Lead Summary:** **പരിയാരം :**പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ എം എസ് എഫ് പ്രഥമ കമ്മിറ്റി നിലവിൽ വന്നു. വാജിദ് കോഴിക്കോട് ചെയർമാൻ ആയും ഫാത്തിമ പി കണ്ണൂർ ജനറൽ കൺവീനർ ആയും ജാസിം തൃശൂർ ട്രഷററുമായിട്ടുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. എം എസ് എഫ് കല്യാശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ഷാഹിദിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം എം എസ് എഫ് കണ്ണൂർ ജില്ലാ പ്രസിഡന്റ് നസീർ പുറത്തീൽ ഉദഘാടനം ചെയ്തു . ജില്ല വൈസ് പ്രസിഡന്റ് തസ്‌ലീം അടിപ്പാലം മുഖ്യ പ്രഭാഷണം നടത്തി . പരിയാരം മെഡിക്കൽ കോളേജിലെ 60 ഓളം വരുന്ന വിദ്യാർത്ഥികൾ ആണ് ഇഫ്‌താർ സംഗമത്തിലും കൗൺസിൽ യോഗത്തിലും പങ്കെടുത്തത് .മുസ്‌ലിം ലീഗ് കല്യാശേരി നിയോജകമണ്ഡലം സെക്രട്ടറി ശിഹാബ് ചെറുകുന്നോൻ ,സജ്‌ഫീർ ഓണപ്പറമ്പ , നഹല സഹീദ് , ഫായിസ് കുപ്പം , ജുനൈദ് ഇട്ടമ്മൽ എന്നിവർ സംസാരിച്ചു . എം എസ് എഫ് കല്യാശേരി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി റംഷാദ് റബ്ബാനി സ്വാഗതവും സെക്രട്ടറി മാജിദ് എറന്തല നന്ദിയും പറഞ്ഞു .

## Article Content

**പരിയാരം :**പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ എം എസ് എഫ് പ്രഥമ കമ്മിറ്റി നിലവിൽ വന്നു. വാജിദ് കോഴിക്കോട് ചെയർമാൻ ആയും ഫാത്തിമ പി കണ്ണൂർ ജനറൽ കൺവീനർ ആയും ജാസിം തൃശൂർ ട്രഷററുമായിട്ടുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. എം എസ് എഫ് കല്യാശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ഷാഹിദിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം എം എസ് എഫ് കണ്ണൂർ ജില്ലാ പ്രസിഡന്റ് നസീർ പുറത്തീൽ ഉദഘാടനം ചെയ്തു . ജില്ല വൈസ് പ്രസിഡന്റ് തസ്‌ലീം അടിപ്പാലം മുഖ്യ പ്രഭാഷണം നടത്തി . പരിയാരം മെഡിക്കൽ കോളേജിലെ 60 ഓളം വരുന്ന വിദ്യാർത്ഥികൾ ആണ് ഇഫ്‌താർ സംഗമത്തിലും കൗൺസിൽ യോഗത്തിലും പങ്കെടുത്തത് .മുസ്‌ലിം ലീഗ് കല്യാശേരി നിയോജകമണ്ഡലം സെക്രട്ടറി ശിഹാബ് ചെറുകുന്നോൻ ,സജ്‌ഫീർ ഓണപ്പറമ്പ , നഹല സഹീദ് , ഫായിസ് കുപ്പം , ജുനൈദ് ഇട്ടമ്മൽ എന്നിവർ സംസാരിച്ചു . എം എസ് എഫ് കല്യാശേരി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി റംഷാദ് റബ്ബാനി സ്വാഗതവും സെക്രട്ടറി മാജിദ് എറന്തല നന്ദിയും പറഞ്ഞു .

എം എസ് എഫ് ഗവ : മെഡിക്കൽ കോളേജ് പരിയാരം യൂണിറ്റ് കമ്മിറ്റി 2024-2025

ചെയർമാൻ : വാജിദ് കോഴിക്കോട് ജനറൽ

കൺവീനർ : ഫാത്തിമ പി കണ്ണൂർ

ട്രഷറർ : ജാസിം തൃശൂർ

വൈസ് ചെയർമാൻ :അമീൻ കോഴിക്കോട്

വൈസ് ചെയർമാൻ : നസ്മിത എം കെ , മലപ്പുറം ,സഫ്‌വാൻ അഹമ്മദ് കോഴിക്കോട്, മുഹമ്മദ് ഫവാസ് കോഴിക്കോട്,മുനവ്വർ മലപ്പുറം

കൺവീനർ : ജബല ചോനാരി മലപ്പുറം, ജഗൻ തൃശൂർ , ഷബീബ് കോഴിക്കോട്, ഷിബിൻ ഫവാസ് മലപ്പുറം, ഫറാസ് ശരീഫ് മലപ്പുറം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/197792/committee-of-msf)