---
title: "തളിപ്പറമ്പ് സി എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ  പരിയാരം മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നോമ്പ് തുറക്കാനുള്ള വിഭവങ്ങൾ നൽകി"
english_title: " CH Center"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/197778/ch-center"
published_at: "2024-04-09T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6614e641f0f61_news-card.jpg"
keywords: []
---

# തളിപ്പറമ്പ് സി എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ  പരിയാരം മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നോമ്പ് തുറക്കാനുള്ള വിഭവങ്ങൾ നൽകി

> **Lead Summary:** പരിയാരം മെഡിക്കൽ കോളേജ് തളിപ്പറമ്പ് സി എച്ച് സെന്റർ ആഭിമുഖ്യത്തിൽ റമളാൻ 28നോമ്പിൽ രോഗികൾക്കും കൂട്ടിയിരിപ്പുകാർക്കും നോമ്പുതുറയും ജ്യൂസും പഴവർഗ്ഗങ്ങളും വിതരണം ചെയ്തു. വനിതാ ലീഗ് ഇരിക്കൂറിന്റെ ആഭിമുഖ്യത്തിലാണ് പരിയാരം മെഡിക്കൽ കോളേജ് പരിസരത്ത് നോമ്പുതുറ കൗണ്ടറിൽ എത്തി വിതരണം നടത്തിയത്. തുടർന്ന് പരിയാരം സി എച്ച് സെന്ററിൽ വച്ച് പരിയാരം പ്രസ്സ് ഫോറം അംഗങ്ങൾക്കും സ്നേഹപ്പൊതി കൂട്ടായ്മ അംഗങ്ങൾക്കും സി എച്ച് സെന്റർ മയ്യത്ത് പരിപാലന വളണ്ടിയർ വിങ്ങ് എന്നിവർക്കും ഇഫ്താർ സംഗമവും നോമ്പുതുറയും സംഘടിപ്പിച്ചു.

## Article Content

പരിയാരം മെഡിക്കൽ കോളേജ് തളിപ്പറമ്പ് സി എച്ച് സെന്റർ ആഭിമുഖ്യത്തിൽ റമളാൻ 28നോമ്പിൽ രോഗികൾക്കും കൂട്ടിയിരിപ്പുകാർക്കും നോമ്പുതുറയും ജ്യൂസും പഴവർഗ്ഗങ്ങളും വിതരണം ചെയ്തു. വനിതാ ലീഗ് ഇരിക്കൂറിന്റെ ആഭിമുഖ്യത്തിലാണ് പരിയാരം മെഡിക്കൽ കോളേജ് പരിസരത്ത് നോമ്പുതുറ കൗണ്ടറിൽ എത്തി വിതരണം നടത്തിയത്. തുടർന്ന് പരിയാരം സി എച്ച് സെന്ററിൽ വച്ച് പരിയാരം പ്രസ്സ് ഫോറം അംഗങ്ങൾക്കും സ്നേഹപ്പൊതി കൂട്ടായ്മ അംഗങ്ങൾക്കും സി എച്ച് സെന്റർ മയ്യത്ത് പരിപാലന വളണ്ടിയർ വിങ്ങ് എന്നിവർക്കും ഇഫ്താർ സംഗമവും നോമ്പുതുറയും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/197778/ch-center)