---
title: "എസ് ഡി ടി യു മൊട്ടാമ്പ്രം യൂണിറ്റ് തൊഴിലാളികൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണം ചെയ്തു"
english_title: "eid kit"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/197712/eid-kit"
published_at: "2024-04-09T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6614b9c2dfbdf_news-card.jpg"
keywords: []
---

# എസ് ഡി ടി യു മൊട്ടാമ്പ്രം യൂണിറ്റ് തൊഴിലാളികൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

> **Lead Summary:** എസ് ഡി ടി യു മൊട്ടാമ്പ്രം യൂണിറ്റ് തൊഴിലാളികൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. ഉദ്ഘാടനം എസ് ഡി ടി യു കണ്ണൂർ ജില്ലാ സെക്രട്ടറി നവാസ് ടി കെ മൊട്ടാമ്പ്രം യൂണിറ്റ് ജോയിന്റ് കൺവീനർ നൗഫൽ പി ന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. എസ് ഡി ടി യു കല്യാശ്ശേരി ഏരിയ കമ്മിറ്റി അംഗം സിനാൻ പി എം സ്വാഗതം പറഞ്ഞു, യൂണിറ്റ് ജോയിന്റ് കൺവീനർ നൗഫൽ പി അധ്യക്ഷത വഹിച്ചു. കൺവീനർ ശരീദ് ഒ ചടങ്ങിൽ പങ്കെടുത്തു ട്രഷറർ സലാം നന്ദി പറഞ്ഞു.

## Article Content

എസ് ഡി ടി യു മൊട്ടാമ്പ്രം യൂണിറ്റ് തൊഴിലാളികൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. ഉദ്ഘാടനം എസ് ഡി ടി യു കണ്ണൂർ ജില്ലാ സെക്രട്ടറി നവാസ് ടി കെ മൊട്ടാമ്പ്രം യൂണിറ്റ് ജോയിന്റ് കൺവീനർ നൗഫൽ പി ന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. എസ് ഡി ടി യു കല്യാശ്ശേരി ഏരിയ കമ്മിറ്റി അംഗം സിനാൻ പി എം സ്വാഗതം പറഞ്ഞു, യൂണിറ്റ് ജോയിന്റ് കൺവീനർ നൗഫൽ പി അധ്യക്ഷത വഹിച്ചു. കൺവീനർ ശരീദ് ഒ ചടങ്ങിൽ പങ്കെടുത്തു ട്രഷറർ സലാം നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/197712/eid-kit)