---
title: "കടമ്പേരിയിലെ പി വി രാമചന്ദ്രൻ നിര്യാതനായി"
english_title: "p v ramachandran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/197711/p-v-ramachandran"
published_at: "2024-04-09T09:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6614b83089042_Untitled-2-web.jpg"
keywords: []
---

# കടമ്പേരിയിലെ പി വി രാമചന്ദ്രൻ നിര്യാതനായി

> **Lead Summary:** കടമ്പേരിയിലെ പി വി രാമചന്ദ്രൻ നിര്യാതനായി. റിട്ട. കെഎസ് ആർടിസി ഡ്രൈവർ - മൊറാഴ കോ -ഓപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജ് ഡ്രൈവർ - ഭാര്യ: മല്ലിക. മക്കൾ: സനൂപ്.പികെ. (കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ഓപ്പറേഷൻസ് മാനേജർ , ഷിനിജ, ഷിജിത. മരുമക്കൾ: രജിഷ (മട്ടന്നൂർ)സുജിത്ത് (ഇരിണാവ് ) രാജേഷ് പ്രാച്ചേനി) സഹോദരങ്ങൾ: ലളിത, പ്രഭാവതി, ശാന്ത, വത്സല ,രാജൻ, ജയന്തി, നാരായണൻകുട്ടി. സംസ്കാരം രാവിലെ 10.30 ന് കടമ്പേരി പൊതു ശ്മശാനം.

## Article Content

കടമ്പേരിയിലെ പി വി രാമചന്ദ്രൻ നിര്യാതനായി. റിട്ട. കെഎസ് ആർടിസി ഡ്രൈവർ - മൊറാഴ കോ -ഓപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജ് ഡ്രൈവർ - ഭാര്യ: മല്ലിക. മക്കൾ: സനൂപ്.പികെ. (കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ഓപ്പറേഷൻസ് മാനേജർ , ഷിനിജ, ഷിജിത. മരുമക്കൾ: രജിഷ (മട്ടന്നൂർ)സുജിത്ത് (ഇരിണാവ് ) രാജേഷ് പ്രാച്ചേനി) സഹോദരങ്ങൾ: ലളിത, പ്രഭാവതി, ശാന്ത, വത്സല ,രാജൻ, ജയന്തി, നാരായണൻകുട്ടി. സംസ്കാരം രാവിലെ 10.30 ന് കടമ്പേരി പൊതു ശ്മശാനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/197711/p-v-ramachandran)