---
title: "കെ.വി.ചന്ദ്രൻ നിര്യാതനായി"
english_title: "k v chandran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/197642/k-v-chandran"
published_at: "2024-04-08T19:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6613fb534c3de_Untitled-2-web.jpg"
keywords: []
---

# കെ.വി.ചന്ദ്രൻ നിര്യാതനായി

> **Lead Summary:** പരേതരായ പാലങ്ങാടൻ നാരായണിയമ്മയുടെയും തീയ്യഞ്ചേരി കണ്ണോത്ത് നാരായണൻ നമ്പ്യാരുടെയും മകൻ കെ.വി.ചന്ദ്രൻ നിര്യാതനായി. ഭാര്യ: പാട്ടത്തിൽ രാധ: മക്കൾ: പി.അരുൺകുമാർ (ഹൈദരാബാദ്) പി.അഭിലാഷ് കുമാർ (വിദേശം) പി. ആദിത്യൻ (ഹൈദരാബാദ്) മരുമക്കൾ: രേഷ്മ (കോഴിക്കോട്) മേഘ്ന (വടക്കാഞ്ചേരി), രുക്മിണി (ഹൈദരാബാദ്), സഹോദരങ്ങൾ: കണ്ണൻ നമ്പ്യാർ (വടക്കാഞ്ചേരി), നാരായണൻ നമ്പ്യാർ (നാറാത്ത്), വസന്തബാലഗോപാലൻ (മുല്ലക്കൊടി) പരേതനായ ജനാർദ്ദനൻ നമ്പ്യാർ.

## Article Content

പരേതരായ പാലങ്ങാടൻ നാരായണിയമ്മയുടെയും തീയ്യഞ്ചേരി കണ്ണോത്ത് നാരായണൻ നമ്പ്യാരുടെയും മകൻ കെ.വി.ചന്ദ്രൻ നിര്യാതനായി. ഭാര്യ: പാട്ടത്തിൽ രാധ: മക്കൾ: പി.അരുൺകുമാർ (ഹൈദരാബാദ്) പി.അഭിലാഷ് കുമാർ (വിദേശം) പി. ആദിത്യൻ (ഹൈദരാബാദ്) മരുമക്കൾ: രേഷ്മ (കോഴിക്കോട്) മേഘ്ന (വടക്കാഞ്ചേരി), രുക്മിണി (ഹൈദരാബാദ്), സഹോദരങ്ങൾ: കണ്ണൻ നമ്പ്യാർ (വടക്കാഞ്ചേരി), നാരായണൻ നമ്പ്യാർ (നാറാത്ത്), വസന്തബാലഗോപാലൻ (മുല്ലക്കൊടി) പരേതനായ ജനാർദ്ദനൻ നമ്പ്യാർ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/197642/k-v-chandran)