---
title: " ഇഫ്താര്‍ സംഗമവും, ഹജ്ജ് യാത്രയയപ്പും റിലീഫ് പ്രവർത്തന ഉത്ഘാടനവും സംഘടിപ്പിച്ചു"
english_title: "Iftar gathering"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/197546/iftar-gathering"
published_at: "2024-04-08T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661399e2b4ab3_news-card.jpg"
keywords: []
---

#  ഇഫ്താര്‍ സംഗമവും, ഹജ്ജ് യാത്രയയപ്പും റിലീഫ് പ്രവർത്തന ഉത്ഘാടനവും സംഘടിപ്പിച്ചു

> **Lead Summary:** ദുബായ് കെഎംസിസി ഏഴോo പഞ്ചായത്ത് കമ്മിറ്റി ഇഫ്താര്‍ സംഗമവും, ഹജ്ജ് യാത്രയയപ്പും റിലീഫ് പ്രവർത്തന ഉത്ഘാടനവും അല്‍ തവാര്‍ പാർക്കില്‍ വെച്ച് സംഘടിപ്പിച്ചു musa'ada@2024 ഇഫ്താർ സംഗമo ഏഴോം പഞ്ചായത്ത് പ്രസിഡൻ്റ് റാസിക്ക് എറന്തലയുടെ അധ്യക്ഷതയിൽ ദുബായ് KMCC സംസ്ഥാന സെക്രട്ടറി ഒ.മൊയ്തു സാഹിബ് സംഗമം ഉദ്ഘാടനം ചെയ്തു.

## Article Content

ദുബായ് കെഎംസിസി ഏഴോo പഞ്ചായത്ത് കമ്മിറ്റി ഇഫ്താര്‍ സംഗമവും, ഹജ്ജ് യാത്രയയപ്പും റിലീഫ് പ്രവർത്തന ഉത്ഘാടനവും അല്‍ തവാര്‍ പാർക്കില്‍ വെച്ച് സംഘടിപ്പിച്ചു musa'ada@2024 ഇഫ്താർ സംഗമo ഏഴോം പഞ്ചായത്ത് പ്രസിഡൻ്റ് റാസിക്ക് എറന്തലയുടെ അധ്യക്ഷതയിൽ ദുബായ് KMCC സംസ്ഥാന സെക്രട്ടറി ഒ.മൊയ്തു സാഹിബ് സംഗമം ഉദ്ഘാടനം ചെയ്തു.

സംഗമത്തിൽ മുഖ്യ അതിഥിയയി ടോപ് വൺ ബിസിനസ് ഗ്രൂപ്പ് CEO സൽമാൻ സാഹിബ് പങ്കെടുത്തു കല്ലാശ്ശേരി മണ്ഡലം പ്രസിഡൻറ് ഫാറൂഖ് സാഹിബ് ജന :സെക്രട്ടറി ഇബ്രാഹിം സാഹിബ് ജില്ലാ കമ്മിറ്റി ഭാരവാഹികളായ ജാഫർ മാടായി ബഷീർ കാട്ടൂർ കല്ലാശ്ശേരി മണ്ഡലം ട്രഷറർ ഹാരിസ് വിവിധ പഞ്ചായത്ത് മണ്ഡലം പ്രതിനിധികൾ ഇൻകാസ് പ്രതിനിധി മുഹമ്മദലി പുന്നക്കൽ ,ജലീൽ ഏഴോം അഹമ്മദ്കമ്പിൽ ,സജ് മീന്‍ ഏഴോം , സമീർ രാമന്തളി, ഷാഫി എറന്തല എന്നിവരും സംബന്ധിച്ചു സംഗമത്തിന് ഷഫീഖ് പറമ്പത്ത് സ്വാഗതവും സത്താർ നെരുവമ്പ്രം നന്ദിയും പറഞ്ഞു. ഹജ്ജിനു പോകുന്നവർക്കുള്ള ഉപഹാരം സൽമാൻ സാഹിബ് ഉസ്മാൻ പറമ്പത്തിന് കൈമാറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/197546/iftar-gathering)