---
title: "ഇഫ്താർ സംഗമവും കെ പി മൊയ്തീൻ കുഞ്ഞി ഹാജി അനുസ്മരണവും സംഘടിപ്പിച്ചു"
english_title: "iftar meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/197493/iftar-meet"
published_at: "2024-04-08T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6613695099096_news-card.jpg"
keywords: []
---

# ഇഫ്താർ സംഗമവും കെ പി മൊയ്തീൻ കുഞ്ഞി ഹാജി അനുസ്മരണവും സംഘടിപ്പിച്ചു

> **Lead Summary:** ഖത്തർ കെഎംസിസി ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ ആഭുമുഖ്യത്തിൽ കണ്ണൂർ ഡെയ്‌സ് ന്റെ ഭാഗമായി നടത്തുന്ന സആദ ഇഫ്താർ സംഗമവും കെപി മൊയ്‌തീൻ കുഞ്ഞി ഹാജി അനുസ്മരണവും നടത്തി. സലീം പി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നൗഷാദ് മാങ്കടവ് പ്രാർത്ഥന നടത്തി.

## Article Content

ഖത്തർ കെഎംസിസി ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ ആഭുമുഖ്യത്തിൽ കണ്ണൂർ ഡെയ്‌സ് ന്റെ ഭാഗമായി നടത്തുന്ന സആദ ഇഫ്താർ സംഗമവും കെപി മൊയ്‌തീൻ കുഞ്ഞി ഹാജി അനുസ്മരണവും നടത്തി. സലീം പി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നൗഷാദ് മാങ്കടവ് പ്രാർത്ഥന നടത്തി.

ഖത്തർ കെഎംസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ് ഹനീഫ ഏഴാം മൈൽ ഉൽഘടനം ചെയ്തു. സംസ്ഥാന സെക്രെട്ടറി താഹിർ സാഹിബ് , ഷഹബാസ് തങ്ങൾ ,ഹാഷിം നീർവേലി ,സൈഫുദ്ധീൻ പി ,അഷ്‌റഫ് ഉളിക്കൽ തുടങ്ങിയവർ ആശംസ നേർന്നു.ഹാഷിർ ചെങ്ങളായി അനുസ്മരണ പ്രഭാഷണവും ഷമീർ അസ്ഹരി റമളാൻ സന്ദേശവും കൈമാറി കണ്ണൂർ ഡെയ്‌സ് ഹാപ്പിനസ് പ്രോഗ്രാമിനെ കുറിച്ചുള്ള വിവരണം ചെയർമാൻ റഹീസ് പെരുമ്പ നടത്തി ശിഹാബ് വളക്കൈ സ്വാഗതവും നൗഫൽ പിഎം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/197493/iftar-meet)