---
title: "പരിയാരം പതിമൂന്നാം ബൂത്ത് യുഡിഎഫ് കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു"
english_title: "family meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/197460/family-meeting"
published_at: "2024-04-07T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പരിയാരം പതിമൂന്നാം ബൂത്ത് യുഡിഎഫ് കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം :**കണ്ണൂർ പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പതിമൂന്നാം ബൂത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമം കെപിസിസി മെമ്പർ മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു.

## Article Content

**പരിയാരം :**കണ്ണൂർ പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പതിമൂന്നാം ബൂത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമം കെപിസിസി മെമ്പർ മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു.

ബൂത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ എം വി രാജൻ അധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി കെ സരസ്വതി, ഇ വിജയൻ മാസ്റ്റർ, കെ രാജൻ, വിവിസി ബാലൻ,കെ കൃഷ്ണൻ,ദൃശ്യാ ദിനേശൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/197460/family-meeting)