---
title: "വയലിലെ കോട്ടത്തിന് സമീപം പയ്യരട്ട വീട്ടിൽ ഗോവിന്ദൻ നിര്യാതനായി"
english_title: "govindan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/197372/govindan"
published_at: "2024-04-07T16:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66127a753c610_Untitled-2-web.jpg"
keywords: []
---

# വയലിലെ കോട്ടത്തിന് സമീപം പയ്യരട്ട വീട്ടിൽ ഗോവിന്ദൻ നിര്യാതനായി

> **Lead Summary:** വയലിലെ കോട്ടത്തിന് സമീപം പയ്യരട്ട വീട്ടിൽ ഗോവിന്ദൻ നിര്യാതനായി.ഭാര്യ വണ്ണാരത്ത് ജാനകി. മക്കൾ ഷീബ, ഷൈജു, ഷാജി (ഷനിത്ത് കെൽട്രോൺ), രതീഷ്. മരുമക്കൾ പരേതനായ കണ്ടമ്പേത്ത് മോഹനൻ കൊട്ടില,ശ്രീകല പെരിയ, സംസ്ക്കാരം ഇന്നു 07-04-24 നു വൈകുന്നേരം 5 മണിക്ക് ചിറകുറ്റി സമുദായ ശ്മശാനത്തിൽ.

## Article Content

വയലിലെ കോട്ടത്തിന് സമീപം പയ്യരട്ട വീട്ടിൽ ഗോവിന്ദൻ നിര്യാതനായി.ഭാര്യ വണ്ണാരത്ത് ജാനകി. മക്കൾ ഷീബ, ഷൈജു, ഷാജി (ഷനിത്ത് കെൽട്രോൺ), രതീഷ്. മരുമക്കൾ പരേതനായ കണ്ടമ്പേത്ത് മോഹനൻ കൊട്ടില,ശ്രീകല പെരിയ, സംസ്ക്കാരം ഇന്നു 07-04-24 നു വൈകുന്നേരം 5 മണിക്ക് ചിറകുറ്റി സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/197372/govindan)