---
title: "പട്ടുവം ഗ്രാമ പഞ്ചായത്ത് ഇഫ്താർ സംഗമം സംഘടിപ്പിച്ചു"
english_title: "Pattuvam Grama Panchayat organized Iftar Sangam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/197192/pattuvam-grama-panchayat-organized-iftar-sangam"
published_at: "2024-04-06T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66115754688ea_news-card.jpg"
keywords: []
---

# പട്ടുവം ഗ്രാമ പഞ്ചായത്ത് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ്: പട്ടുവം ഗ്രാമ പഞ്ചായത്ത് ഇഫ്താർ സംഗമം സംഘടിപ്പിച്ചു . ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെയും, കൃഷി, വെറ്ററിനറി, കുടുംബശ്രീ സി ഡി എസ്, പഞ്ചായത്ത് ജീവനക്കാരുടെയും കൂട്ടായ്മയിലാണ് ഇഫ്താർ സംഗമം നടത്തിയത് . മുറിയാത്തോട്ടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സംഗമത്തിൽ പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി, വൈസ് പ്രസിഡണ്ട് വി വി രാജൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി കുഞ്ഞികൃഷ്ണൻ, എം സുനിത, സീനത്ത് മoത്തിൽ, പഞ്ചായത്ത് മെമ്പർമാരായ വി ആർ ജോത്സന, പി പി സുകുമാരി, ടി വി സിന്ധു, കെ നാസർ, കെ ഹാമിദ് മാസ്റ്റർ, പി അജിത്ത് കുമാർ, ടി പ്രദീപൻ, പട്ടുവം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ടി ലത, പഞ്ചായത്ത് സെക്രട്ടരി ബിനുവർഗീസ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ എസ് ശ്രീകുമാർ , കൃഷി അസിൻ്റ് കെ ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.

## Article Content

തളിപ്പറമ്പ്: പട്ടുവം ഗ്രാമ പഞ്ചായത്ത് ഇഫ്താർ സംഗമം സംഘടിപ്പിച്ചു . ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെയും, കൃഷി, വെറ്ററിനറി, കുടുംബശ്രീ സി ഡി എസ്, പഞ്ചായത്ത് ജീവനക്കാരുടെയും കൂട്ടായ്മയിലാണ് ഇഫ്താർ സംഗമം നടത്തിയത് . മുറിയാത്തോട്ടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സംഗമത്തിൽ പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി, വൈസ് പ്രസിഡണ്ട് വി വി രാജൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി കുഞ്ഞികൃഷ്ണൻ, എം സുനിത, സീനത്ത് മoത്തിൽ, പഞ്ചായത്ത് മെമ്പർമാരായ വി ആർ ജോത്സന, പി പി സുകുമാരി, ടി വി സിന്ധു, കെ നാസർ, കെ ഹാമിദ് മാസ്റ്റർ, പി അജിത്ത് കുമാർ, ടി പ്രദീപൻ, പട്ടുവം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ടി ലത, പഞ്ചായത്ത് സെക്രട്ടരി ബിനുവർഗീസ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ എസ് ശ്രീകുമാർ , കൃഷി അസിൻ്റ് കെ ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/197192/pattuvam-grama-panchayat-organized-iftar-sangam)