---
title: "എസ് ഡി ടി യു മാട്ടൂൽ മേഖല തൊഴിലാളികൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണം ചെയ്തു"
english_title: "SDTU distributed festive kit to Matul sector workers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/197190/sdtu-distributed-festive-kit-to-matul-sector-workers"
published_at: "2024-04-06T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6611555a43a50_news-card.jpg"
keywords: []
---

# എസ് ഡി ടി യു മാട്ടൂൽ മേഖല തൊഴിലാളികൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

> **Lead Summary:** എസ് ഡി ടി യു മാട്ടൂൽ മേഖല തൊഴിലാളികൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.ഉദ്ഘാടനം എസ് ഡി ടി യു കണ്ണൂർ ജില്ലാ പ്രസിഡണ്ട് മുഹമ്മദാലി കല്യാശ്ശേരി ഏരിയ സെക്രട്ടറി ഫാറൂഖ്ന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.ഫാറൂഖ് സ്വാഗതം പറഞ്ഞു എസ് ഡി ടി യു കണ്ണൂർ ജില്ലാ ട്രഷറർ ഹാഷിം മാട്ടൂൽ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം അഷ്‌റഫ്‌ മടക്കര ആശംസ

## Article Content

എസ് ഡി ടി യു മാട്ടൂൽ മേഖല തൊഴിലാളികൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.ഉദ്ഘാടനം എസ് ഡി ടി യു കണ്ണൂർ ജില്ലാ പ്രസിഡണ്ട് മുഹമ്മദാലി കല്യാശ്ശേരി ഏരിയ സെക്രട്ടറി ഫാറൂഖ്ന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.ഫാറൂഖ് സ്വാഗതം പറഞ്ഞു എസ് ഡി ടി യു കണ്ണൂർ ജില്ലാ ട്രഷറർ ഹാഷിം മാട്ടൂൽ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം അഷ്‌റഫ്‌ മടക്കര ആശംസ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/197190/sdtu-distributed-festive-kit-to-matul-sector-workers)