---
title: "പാനൂരിൽ ഏഴ് സ്റ്റീൽ ബോംബുകൾ കണ്ടെത്തി "
english_title: "Seven steel bombs were found in Panur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/197159/seven-steel-bombs-were-found-in-panur"
published_at: "2024-04-06T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6611288f68373_Untitled-2-web.jpg"
keywords: []
---

# പാനൂരിൽ ഏഴ് സ്റ്റീൽ ബോംബുകൾ കണ്ടെത്തി 

> **Lead Summary:** പാനൂരിൽ ഒരാൾ മരിക്കാനിടയായ ബോംബ് സ്ഫോടനത്തിൽ ഉൾപ്പെട്ട സംഘം നിർമ്മിച്ച 7 സ്റ്റീൽ ബോംബുകൾ കണ്ടെത്തി, അറസ്റ്റിലായ ഷിബിൻലാലിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഒളിപ്പിച്ച ബോംബുകൾ കണ്ടെത്തിയത്. സ്ഫോടനം നടന്നയുടൻ ബോംബ് സ്ഥലത്ത് നിന്ന് ഷിബിൻലാലിന്റെ നേതൃത്വത്തിൽ മാറ്റിയിരുന്നു. എസിപി കെ വി വേണുഗോപാലിൻ്റെയും സിഐ പ്രേംസദന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ബോംബ് കണ്ടെത്തിയത്.

## Article Content

പാനൂരിൽ ഒരാൾ മരിക്കാനിടയായ ബോംബ് സ്ഫോടനത്തിൽ ഉൾപ്പെട്ട സംഘം നിർമ്മിച്ച 7 സ്റ്റീൽ ബോംബുകൾ കണ്ടെത്തി, അറസ്റ്റിലായ ഷിബിൻലാലിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഒളിപ്പിച്ച ബോംബുകൾ കണ്ടെത്തിയത്. സ്ഫോടനം നടന്നയുടൻ ബോംബ് സ്ഥലത്ത് നിന്ന് ഷിബിൻലാലിന്റെ നേതൃത്വത്തിൽ മാറ്റിയിരുന്നു. എസിപി കെ വി വേണുഗോപാലിൻ്റെയും സിഐ പ്രേംസദന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ബോംബ് കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/197159/seven-steel-bombs-were-found-in-panur)