---
title: "സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥി ഗ്രൂപ്പ്‌ 'മഹബ്ബ' പെരുന്നാൾ കിറ്റ് വിതരണം ചെയ്തു"
english_title: "'Muhabba' distributed the festive kit"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/197157/muhabba-distributed-the-festive-kit"
published_at: "2024-04-06T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661127013f8f1_news-card.jpg"
keywords: []
---

# സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥി ഗ്രൂപ്പ്‌ 'മഹബ്ബ' പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

> **Lead Summary:** സീതി സാഹിബ് ഹയർ സെക്കന്ററി സ്കൂൾ 2004-2005 ബാച്ച് XJ മഹബ്ബ ഗ്രൂപ്പ്‌ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. തളിപ്പറമ്പ നഗരസഭ കൗൺസിലർ സി.സിറാജ് ഉദ്ഘാടനം ചെയ്തു.മുഹമ്മദ് ഷാഫി വി എം,സി ശിഹാബ്,ജാവീദ്,മുസ്തഫ,മുഹമ്മദ് അലി ശിഹാബ് എന്നിവർ സംബഡിച്ചു.

## Article Content

സീതി സാഹിബ് ഹയർ സെക്കന്ററി സ്കൂൾ 2004-2005 ബാച്ച് XJ മഹബ്ബ ഗ്രൂപ്പ്‌ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. തളിപ്പറമ്പ നഗരസഭ കൗൺസിലർ സി.സിറാജ് ഉദ്ഘാടനം ചെയ്തു.മുഹമ്മദ് ഷാഫി വി എം,സി ശിഹാബ്,ജാവീദ്,മുസ്തഫ,മുഹമ്മദ് അലി ശിഹാബ് എന്നിവർ സംബഡിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/197157/muhabba-distributed-the-festive-kit)