---
title: "അന്തരിച്ച കെ ബാലകൃഷ്ണൻ നമ്പ്യാർക്ക്  തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ അന്തിമോപചാരം അർപ്പിച്ചു"
english_title: "Thaliparam Municipal Corporation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/197130/thaliparam-municipal-corporation"
published_at: "2024-04-06T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661108fe28177_Untitled-2-web.jpg"
keywords: []
---

# അന്തരിച്ച കെ ബാലകൃഷ്ണൻ നമ്പ്യാർക്ക്  തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ അന്തിമോപചാരം അർപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ നഗരസഭ മുൻ വൈസ്ചെയർമാൻ കെ.ബാലകൃഷ്ണൻനമ്പ്യാർക്ക് ചെയർപേഴ്സൺ മുർഷിദ കൊങ്ങായിയുടെയും വൈസ് ചെയർമാൻ കല്ലങ്കിൽ പത്മനാഭന്റെയും നേതൃത്വത്തിൽ നഗരസഭയുടെ അന്തിമോപചാരം അർപ്പിച്ചു.

## Article Content

തളിപ്പറമ്പ നഗരസഭ മുൻ വൈസ്ചെയർമാൻ കെ.ബാലകൃഷ്ണൻനമ്പ്യാർക്ക് ചെയർപേഴ്സൺ മുർഷിദ കൊങ്ങായിയുടെയും വൈസ് ചെയർമാൻ കല്ലങ്കിൽ പത്മനാഭന്റെയും നേതൃത്വത്തിൽ നഗരസഭയുടെ അന്തിമോപചാരം അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/197130/thaliparam-municipal-corporation)