---
title: "പ്രശസ്ത നാടക നടനും സംവിധായകനുമായ ചുഴലി നടയിൽ പീടികയ്ക്ക് സമീപത്തെ പി.കൃഷ്ണൻ നമ്പ്യാർ അന്തരിച്ചു"
english_title: " P. Krishnan Nambiar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/197074/p-krishnan-nambiar"
published_at: "2024-04-06T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6610deaed94c4_Untitled-2-web.jpg"
keywords: []
---

# പ്രശസ്ത നാടക നടനും സംവിധായകനുമായ ചുഴലി നടയിൽ പീടികയ്ക്ക് സമീപത്തെ പി.കൃഷ്ണൻ നമ്പ്യാർ അന്തരിച്ചു

> **Lead Summary:** **തളിപ്പറമ്പ : **ചുഴലി നടയിൽ പീടികയ്ക്ക് സമീപത്തെ ചുഴലി ഗവർമേണ്ട് ഹയർ സെക്കൻഡറി റിട്ടയേഡ് അദ്ധ്യാപകനും പ്രശസ്ത നാടക നടനും സംവിധായകനുമായ പി.കൃഷ്ണൻ നമ്പ്യാർ (കൃഷ്ണൻ മാഷ്) 86 വയസ്സ് അന്തരിച്ചു . ശവസംസ്ക്കാരം ശനിയാഴ്ച രാവിലെ 11.30 ന് ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തിൽ. രാവിലെ 11 മണി വരെ വസതിയിൽ പൊതു ദർശനം.

## Article Content

**തളിപ്പറമ്പ : **ചുഴലി നടയിൽ പീടികയ്ക്ക് സമീപത്തെ ചുഴലി ഗവർമേണ്ട് ഹയർ സെക്കൻഡറി റിട്ടയേഡ് അദ്ധ്യാപകനും പ്രശസ്ത നാടക നടനും സംവിധായകനുമായ പി.കൃഷ്ണൻ നമ്പ്യാർ (കൃഷ്ണൻ മാഷ്) 86 വയസ്സ് അന്തരിച്ചു . ശവസംസ്ക്കാരം ശനിയാഴ്ച രാവിലെ 11.30 ന് ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തിൽ. രാവിലെ 11 മണി വരെ വസതിയിൽ പൊതു ദർശനം.

ഭാര്യ: സി.പി പ്രേമലത മക്കൾ :സി.പി രമേശൻ (പ്രിൻസിപ്പാൾ ചുഴലി ഗവ: ഹയർ സെക്കൻഡറി സ്കൂൾ ) ഡോക്ടർ. സി.പി സുരേഷ് (സി.പി ആയൂർവേദ റിസർച്ച് സെന്റർ രയരോം) ഡോ. സി.പി സന്തോഷ് (അസോസിയേറ്റ് പ്രൊഫസർ കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളേജ് ) . മരുമക്കൾ : നിഷ മുയ്യം ( കോ : ഓപറേറ്റീവ് ഇൻസ്പെക്ടർ തളിപ്പറമ്പ്) ഡോ: ശുഭ (സി.പി ആയൂർവേദ റിസർച്ച് സെന്റർ ) സുരഭി എ.കെ (അസിസ്റ്റൻഡ് പ്രൊഫസർ കണ്ണൂർ കൃഷ്ണ മേനോർ വനിത കോളേജ്) സഹോദരങ്ങൾ: ശാരദ കണ്ണാടിപ്പറമ്പ് പരേതരായ ബാലൻ, പ്രഭാകരൻ ലീല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/197074/p-krishnan-nambiar)