---
title: "വേനല്‍ അവധി ക്ലാസുകള്‍ നടത്താം; സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്ക് ഹൈക്കോടതി അനുമതി"
english_title: "Summer vacation classes may be held"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/196991/summer-vacation-classes-may-be-held"
published_at: "2024-04-05T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661010547c930_download_(3).jfif"
keywords: []
---

# വേനല്‍ അവധി ക്ലാസുകള്‍ നടത്താം; സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്ക് ഹൈക്കോടതി അനുമതി

> **Lead Summary:** സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്ക് ഉപാധികളോടെ വേനലവധി ക്ലാസ് നടത്താമെന്ന് ഹൈക്കോടതി. രാവിലെ ഏഴര മണി മുതല്‍ 10.30 വരെ ക്ലാസ് നടത്താനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. കുട്ടികളുടെ വേനലവധി ക്ലാസുകള്‍ പൂര്‍ണമായി നിരോധിച്ച് കഴിഞ്ഞ വര്‍ഷം പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിനെതിരെ കേരള സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയാണ് പരിഗണിച്ചത്.

## Article Content

സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്ക് ഉപാധികളോടെ വേനലവധി ക്ലാസ് നടത്താമെന്ന് ഹൈക്കോടതി. രാവിലെ ഏഴര മണി മുതല്‍ 10.30 വരെ ക്ലാസ് നടത്താനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. കുട്ടികളുടെ വേനലവധി ക്ലാസുകള്‍ പൂര്‍ണമായി നിരോധിച്ച് കഴിഞ്ഞ വര്‍ഷം പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിനെതിരെ കേരള സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയാണ് പരിഗണിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/196991/summer-vacation-classes-may-be-held)