---
title: "സജിതൻ, സബിന എന്നിവരുടെ ഗൃഹപ്രവേശനത്തിൽ  ഐ ആർ പി സിക്ക് ധനസഹായം നൽകി"
english_title: "Funded by IRPC"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/196969/funded-by-irpc"
published_at: "2024-04-05T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660fff3c84ac8_news-card.jpg"
keywords: []
---

# സജിതൻ, സബിന എന്നിവരുടെ ഗൃഹപ്രവേശനത്തിൽ  ഐ ആർ പി സിക്ക് ധനസഹായം നൽകി

> **Lead Summary:** **ചട്ടുകപ്പാറ:** ചെറാട്ട് മൂലയിലെ സജിതൻ - സബിന എന്നിവരുടെ ഗൃഹപ്രവേശനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി.CPI മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി.ചടങ്ങിൽ വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ്കുമാർ, ലോക്കൽ കമ്മറ്റി അംഗം കെ.വി.പ്രതീഷ്, ചെറുവത്തല ബ്രാഞ്ച് സെക്രട്ടറി പി.ശ്രീധരൻ, ടി.കെ.വിശാൽ മാസ്റ്റർ,എ.സുകേഷ് കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

## Article Content

**ചട്ടുകപ്പാറ:** ചെറാട്ട് മൂലയിലെ സജിതൻ - സബിന എന്നിവരുടെ ഗൃഹപ്രവേശനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി.CPI മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി.ചടങ്ങിൽ വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ്കുമാർ, ലോക്കൽ കമ്മറ്റി അംഗം കെ.വി.പ്രതീഷ്, ചെറുവത്തല ബ്രാഞ്ച് സെക്രട്ടറി പി.ശ്രീധരൻ, ടി.കെ.വിശാൽ മാസ്റ്റർ,എ.സുകേഷ് കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/196969/funded-by-irpc)