---
title: "രാജ്മോഹൻ ഉണ്ണിത്താൻ കല്യാശ്ശേരി മണ്ഡലത്തിൽ പര്യടനം നടത്തി"
english_title: "Rajmohan Unnithan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/196857/rajmohan-unnithan"
published_at: "2024-04-05T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660f77ac67bb6_Untitled-2-web.jpg"
keywords: []
---

# രാജ്മോഹൻ ഉണ്ണിത്താൻ കല്യാശ്ശേരി മണ്ഡലത്തിൽ പര്യടനം നടത്തി

> **Lead Summary:** **പഴയങ്ങാടി: **കാസർകോട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ കല്യാശ്ശേരി നിയോജക മണ്ഡലത്തിൽ പര്യടനം നട ത്തി. രാവിലെ പഴയങ്ങാടിയിൽ നിന്നാരംഭിച്ച് ചെറുകുന്ന്, കൊവ്വ പ്പുറം, ചൈനാക്ലേ റോഡ്, കെ.ക ണ്ണപുരം, കല്യാശ്ശേരി, പറപ്പുൽ, കുഞ്ഞിമതിലകം, ഏഴോം മു ന്നാം പീടിക, കണ്ണോം, കൊട്ടില, ഏറന്തല, പരിയാരം മെഡിക്കൽ കോളജ്, കടന്നപ്പളളി, പാണപ്പുഴ, ചന്തപ്പുര, കോക്കാട് എന്നി വിടങ്ങളിലെ പര്യടനങ്ങൾക്ക് ശേഷം രാത്രി 9.30ന് ഏഴോം മു ലയിൽ സമാപിച്ചു.

## Article Content

**പഴയങ്ങാടി: **കാസർകോട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ കല്യാശ്ശേരി നിയോജക മണ്ഡലത്തിൽ പര്യടനം നട ത്തി. രാവിലെ പഴയങ്ങാടിയിൽ നിന്നാരംഭിച്ച് ചെറുകുന്ന്, കൊവ്വ പ്പുറം, ചൈനാക്ലേ റോഡ്, കെ.ക ണ്ണപുരം, കല്യാശ്ശേരി, പറപ്പുൽ, കുഞ്ഞിമതിലകം, ഏഴോം മു ന്നാം പീടിക, കണ്ണോം, കൊട്ടില, ഏറന്തല, പരിയാരം മെഡിക്കൽ കോളജ്, കടന്നപ്പളളി, പാണപ്പുഴ, ചന്തപ്പുര, കോക്കാട് എന്നി വിടങ്ങളിലെ പര്യടനങ്ങൾക്ക് ശേഷം രാത്രി 9.30ന് ഏഴോം മു ലയിൽ സമാപിച്ചു.

കാസർകോട് ഡിസിസി പ്രസിഡൻ്റ് പി.കെ.ഫൈ സൽ,എം.കെ.രാജൻ, എം.പി. ഉണ്ണിക്കൃഷ്ണൻ, എൻ.ജി.സു നിൽ പ്രകാശ്, എസ്.കെ.പി.സ ക്കരിയ്യ, സാജിദ് മൗവ്വൽ, കെ. ബ്രിജേഷ് കുമാർ, അജിത്ത് മാ ട്ടൂൽ, രാജീവൻ കപ്പച്ചേരി, നൗ ഷാദ് വാഴവളപ്പിൽ, സുധീഷ് കടന്നപ്പളളി, കൂനത്തറ മോഹനൻ, വി.രാജൻ, ബേബി ആന്റ ണി, സന്ദീപ് പാണപ്പുഴ, പി.വി. ഇബ്രാഹിം, ഗഫൂർ മാട്ടൂൽ, സഹീദ് കായിക്കാരൻ, അഫ്സൽ രാമന്തളി, എസ്.യു.റ ഫീഖ്, ഒ.ബഷീർ, പി.രാജൻ, വി ജയൻ കുട്ടിനേഴത്ത്, സുധീഷ് വെളളച്ചാൽ, രാഹുൽ പുത്തൻ പുരയിൽ, ബി.പി.ഗോകുലൻ, അക്ഷയ് പറവൂർ, മടപ്പളളി പ്രദീ പൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/196857/rajmohan-unnithan)