---
title: "പ്രഥമ കുപ്പം പ്രീമിയർ ലീഗ് ഖത്തർ എഡിഷൻ സീസൺ 1 ഏപ്രിൽ 19ന്"
english_title: " Kuppam Premier League Qatar Edition Season 1 "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/196856/kuppam-premier-league-qatar-edition-season-1"
published_at: "2024-04-05T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660f76c6c77e6_Untitled-2-web.jpg"
keywords: []
---

# പ്രഥമ കുപ്പം പ്രീമിയർ ലീഗ് ഖത്തർ എഡിഷൻ സീസൺ 1 ഏപ്രിൽ 19ന്

> **Lead Summary:** ഖത്തർ നോർത്ത് കുപ്പം പ്രവാസികൾക്കായി ഖത്തർ ഫ്രണ്ട്സ് ഒരുക്കുന്ന പ്രഥമ കുപ്പം പ്രീമിയർ ലീഗ് ഖത്തർ എഡിഷൻ സീസൺ 1 ഏപ്രിൽ 19 വെള്ളിയാഴ്ച അബുഹമൂർ ദോഹ മോഡേൺ ഇന്ത്യൻ സ്‌കൂളിൽ വെച്ചു നടക്കും. നോർത്ത് കുപ്പം നഗരിയെ അക്ഷരാർത്ഥത്തിൽ ആഘോഷരാവുകളാക്കിയ KPL ദിനങ്ങളെ ആവേശപൂരിതമാക്കിയ അഞ്ച് പ്രമുഖടീമുകൾ ഖത്തറിന്റെ മണ്ണിലും മാറ്റുരക്കും. KPL പ്രഥമ പോസ്റ്റർ പ്രകാശനം മീഡിയ വിങ് ചെയർമാൻ അബ്‌ദുൽ റഷീദ് ടികെ നിർവഹിച്ചു .

## Article Content

ഖത്തർ നോർത്ത് കുപ്പം പ്രവാസികൾക്കായി ഖത്തർ ഫ്രണ്ട്സ് ഒരുക്കുന്ന പ്രഥമ കുപ്പം പ്രീമിയർ ലീഗ് ഖത്തർ എഡിഷൻ സീസൺ 1 ഏപ്രിൽ 19 വെള്ളിയാഴ്ച അബുഹമൂർ ദോഹ മോഡേൺ ഇന്ത്യൻ സ്‌കൂളിൽ വെച്ചു നടക്കും. നോർത്ത് കുപ്പം നഗരിയെ അക്ഷരാർത്ഥത്തിൽ ആഘോഷരാവുകളാക്കിയ KPL ദിനങ്ങളെ ആവേശപൂരിതമാക്കിയ അഞ്ച് പ്രമുഖടീമുകൾ ഖത്തറിന്റെ മണ്ണിലും മാറ്റുരക്കും. KPL പ്രഥമ പോസ്റ്റർ പ്രകാശനം മീഡിയ വിങ് ചെയർമാൻ അബ്‌ദുൽ റഷീദ് ടികെ നിർവഹിച്ചു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/196856/kuppam-premier-league-qatar-edition-season-1)