---
title: "ലോക്സഭാ തിരഞ്ഞെടുപ്പ് : കണ്ണൂരില്‍ എംവി ജയരാജനും കെ.സുധാകരനും അപരൻമാര്‍"
english_title: "Lok Sabha Elections"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/196818/lok-sabha-elections"
published_at: "2024-04-04T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660ee05595c70_news-card.jpg"
keywords: []
---

# ലോക്സഭാ തിരഞ്ഞെടുപ്പ് : കണ്ണൂരില്‍ എംവി ജയരാജനും കെ.സുധാകരനും അപരൻമാര്‍

> **Lead Summary:** **കണ്ണൂർ :** കണ്ണൂർ പാർലമെൻ്റ് മണ്ഡലത്തില്‍ പത്രികാ സമർപ്പണം പൂർത്തിയായ രണ്ടു സ്വതന്ത്രൻമാർക്ക് പുറമേ മൂന്ന് അപര സ്ഥാനാർത്ഥികളും പത്രിക നല്‍കി. രണ്ട് കെ.സുധാകരൻമാരും ഒരു എം.വി ജയരാജൻമാരും രണ്ടു ജയരാജൻ മാരുമാണ് സ്വതന്ത്ര സ്ഥാനാർത്ഥികളായി പത്രിക സമർപ്പിച്ചത്. എൻ.ഡി.എ സ്ഥാനാർത്ഥി സി രഘുനാഥിന് അപര സ്ഥാനാർത്ഥിയില്ല. വളപട്ടണം സലിം, ചന്ദ്രൻ തില്ലങ്കേരി എന്നിവരാണ് മറ്റു രണ്ടു സ്വതന്ത്ര സ്ഥാനാർത്ഥികള്‍.

## Article Content

**കണ്ണൂർ :** കണ്ണൂർ പാർലമെൻ്റ് മണ്ഡലത്തില്‍ പത്രികാ സമർപ്പണം പൂർത്തിയായ രണ്ടു സ്വതന്ത്രൻമാർക്ക് പുറമേ മൂന്ന് അപര സ്ഥാനാർത്ഥികളും പത്രിക നല്‍കി. രണ്ട് കെ.സുധാകരൻമാരും ഒരു എം.വി ജയരാജൻമാരും രണ്ടു ജയരാജൻ മാരുമാണ് സ്വതന്ത്ര സ്ഥാനാർത്ഥികളായി പത്രിക സമർപ്പിച്ചത്. എൻ.ഡി.എ സ്ഥാനാർത്ഥി സി രഘുനാഥിന് അപര സ്ഥാനാർത്ഥിയില്ല. വളപട്ടണം സലിം, ചന്ദ്രൻ തില്ലങ്കേരി എന്നിവരാണ് മറ്റു രണ്ടു സ്വതന്ത്ര സ്ഥാനാർത്ഥികള്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/196818/lok-sabha-elections)