---
title: ""സംസ്ഥാന ഗവൺമെൻ്റ് കാസർഗോഡിന്  വേണ്ടി ഒന്നും ചെയ്തില്ല, സാധാരണക്കാരൻ്റെ പ്രൾനങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചില്ല": ചാണ്ടി ഉമ്മൻ എം.എൽ.എ"
english_title: "Chandy Oommen MLA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/196713/chandy-oommen-mla"
published_at: "2024-04-04T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660e5fc966db6_news-card.jpg"
keywords: []
---

# "സംസ്ഥാന ഗവൺമെൻ്റ് കാസർഗോഡിന്  വേണ്ടി ഒന്നും ചെയ്തില്ല, സാധാരണക്കാരൻ്റെ പ്രൾനങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചില്ല": ചാണ്ടി ഉമ്മൻ എം.എൽ.എ

> **Lead Summary:** > "സംസ്ഥാന ഗവൺമെൻ്റ് കാസർഗോഡിന് വേണ്ടി ഒന്നും ചെയ്തില്ല, സാധാരണക്കാരൻ്റെ പ്രൾനങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചില്ല": കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ എം.എൽ.എ. കാസർഗോഡ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പഴയങ്ങാടിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

> "സംസ്ഥാന ഗവൺമെൻ്റ് കാസർഗോഡിന് വേണ്ടി ഒന്നും ചെയ്തില്ല, സാധാരണക്കാരൻ്റെ പ്രൾനങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചില്ല": കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ എം.എൽ.എ. കാസർഗോഡ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പഴയങ്ങാടിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസർഗോഡ് മെഡിക്കൽ കോളേജിന് വേണ്ടി സർക്കാർ ഒന്നും ചെയ്തില്ലെന്നും കേന്ദ്രത്തിൽ ഇന്ത്യ മുന്നണി അധികാരത്തിൽ വരാൻ പോവുകയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. തൻ്റെ പിതാവിന് വേണ്ടി രക്തം ചീന്തിയ നേതാവാണ് രാജ് മോഹൻ ഉണ്ണിത്തൻ എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/196713/chandy-oommen-mla)