---
title: "ടിപ്പർ ലോറിയും ബൈക്കും കുട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു"
english_title: "Tipper lorry and bike accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/196639/tipper-lorry-and-bike-accident"
published_at: "2024-04-04T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660e242f558b3_Untitled-2-web.jpg"
keywords: []
---

# ടിപ്പർ ലോറിയും ബൈക്കും കുട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

> **Lead Summary:** കണ്ണാടിപ്പറമ്പ: പുല്ലൂപ്പിക്കടവ് പാലത്തിന്ന് സമീപം ടിപ്പർ ലോറിയും, ബൈക്കും കുട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. ചക്കരക്കൽ മക്രേരി സ്വദേശി മുഹമ്മദ് ഷാഫിയാണ് മരിച്ചത്.ഇന്നലെ ബുധനാഴ്‌ച 11.15 ഓടെയാണ് അപകടം. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസും എതിരേ വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.

## Article Content

കണ്ണാടിപ്പറമ്പ: പുല്ലൂപ്പിക്കടവ് പാലത്തിന്ന് സമീപം ടിപ്പർ ലോറിയും, ബൈക്കും കുട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. ചക്കരക്കൽ മക്രേരി സ്വദേശി മുഹമ്മദ് ഷാഫിയാണ് മരിച്ചത്.ഇന്നലെ ബുധനാഴ്‌ച 11.15 ഓടെയാണ് അപകടം. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസും എതിരേ വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/196639/tipper-lorry-and-bike-accident)