---
title: "കെ.എസ്.ആർ.ടി.സി. ഡ്രൈവർക്ക് മർദ്ദനം; രണ്ട് സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കേസ്"
english_title: "Case against two private bus employees"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/196584/case-against-two-private-bus-employees"
published_at: "2024-04-03T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660d77e5a8950_images.jfif"
keywords: []
---

# കെ.എസ്.ആർ.ടി.സി. ഡ്രൈവർക്ക് മർദ്ദനം; രണ്ട് സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കേസ്

> **Lead Summary:** **ചെറുപുഴ :** കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ മര്‍ദ്ദിച്ച സ്വകാര്യ ബസ് ജീവനക്കാരുടെ പേരില്‍ ചെറുപുഴ പോലീസ് കേസെടുത്തു. ലിംറാസ് ബസ് ബസ് ഡ്രൈവര്‍ അരവഞ്ചാലിലെ ഫൈസല്‍, ചെറുപുഴയിലെ സജി എന്നിവരുടെ പേരിലാണ് കേസ്. 31 ന് ഉച്ചകഴിഞ്ഞ് 2.45 ന് ചെറുപുഴ ബസ്റ്റാന്റില്‍ വെച്ചായിരുന്നു സംഭവം. കെ.എല്‍-15 /6561 ബസ് ഡ്രൈവര്‍ കാക്കയംചാലിലെ തങ്ങേന്‍ വീട്ടില്‍ ടി.എച്ച്. ഉവൈസിനെമര്‍ദ്ദിച്ച സംഭവത്തിലാണ് കേസ്.

## Article Content

**ചെറുപുഴ :** കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ മര്‍ദ്ദിച്ച സ്വകാര്യ ബസ് ജീവനക്കാരുടെ പേരില്‍ ചെറുപുഴ പോലീസ് കേസെടുത്തു. ലിംറാസ് ബസ് ബസ് ഡ്രൈവര്‍ അരവഞ്ചാലിലെ ഫൈസല്‍, ചെറുപുഴയിലെ സജി എന്നിവരുടെ പേരിലാണ് കേസ്. 31 ന് ഉച്ചകഴിഞ്ഞ് 2.45 ന് ചെറുപുഴ ബസ്റ്റാന്റില്‍ വെച്ചായിരുന്നു സംഭവം. കെ.എല്‍-15 /6561 ബസ് ഡ്രൈവര്‍ കാക്കയംചാലിലെ തങ്ങേന്‍ വീട്ടില്‍ ടി.എച്ച്. ഉവൈസിനെമര്‍ദ്ദിച്ച സംഭവത്തിലാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/196584/case-against-two-private-bus-employees)