കടന്നപ്പള്ളി കോട്ടത്തുംചാൽ വായനശാലയ്ക്ക് സമീപത്തെ മാവില വീട്ടിൽ ബാലക്യഷ്ണൻ നമ്പ്യാർ നിര്യാതനായി

കടന്നപ്പള്ളി കോട്ടത്തുംചാൽ വായനശാലയ്ക്ക് സമീപത്തെ മാവില വീട്ടിൽ ബാലക്യഷ്ണൻ നമ്പ്യാർ നിര്യാതനായി
Apr 3, 2024 08:55 PM | By Sufaija PP

കടന്നപ്പള്ളി: കടന്നപ്പള്ളി കോട്ടത്തുംചാൽ വായനശാലയ്ക്ക് സമീപത്തെ മാവില വീട്ടിൽ ബാലക്യഷ്ണൻ നമ്പ്യാർ (69) നിര്യാതനായി. ഭാര്യ: ലീല തെക്കേ കൊട്ടാരത്തിൽ. മക്കൾ: സജിന (അസിസ്റ്റൻ്റ് മാർക്കറ്റിങ് ഓഫീസർ, മിൽമ, ആലപ്പുഴ), ദീപ (അഡ്മിമിനിസ്ട്രേഷൻ ഓഫീസർ, ലൂർദ് ആസ്പപത്രി, തളിപ്പറമ്പ), ദിവ്യ (കാഞ്ഞങ്ങാട്) മരുമക്കൾ: സത്യരാജ് (ബഹ്റിൻ), എം.സതീശൻ(ദുബായ്), ഇ.വി.ജയകൃഷ്ണൻ ( സ്റ്റാഫ് റിപ്പോർട്ടർ, മാതൃഭൂമി, കാഞ്ഞങ്ങാട്) സഹോദരങ്ങൾ: മാവില വീട്ടിൽ പാർവതിയമ്മ (മണിയറ), മാവില വീട്ടിൽ കമലാക്ഷി, മാവില വീട്ടിൽ യശോദ, പരേതയായ ചെറിയക്കുട്ടി (മാതമംഗലം). ശവസംസ്കാരം വ്യാഴാഴ്ച രാവിലെ 10.30-ന് കോട്ടത്തുംചാൽ സമുദായ ശ്മശാനത്തിൽ.

Balakrishnan Nambia

Next TV

Related Stories
ചാലിൽദേവി അമ്മ നിര്യാതയായി

Mar 19, 2025 09:51 AM

ചാലിൽദേവി അമ്മ നിര്യാതയായി

ചാലിൽദേവി അമ്മ ...

Read More >>
വളപ്പോൾ പ്രഭാകരൻ നിര്യാതനായി

Mar 18, 2025 09:38 AM

വളപ്പോൾ പ്രഭാകരൻ നിര്യാതനായി

വളപ്പോൾ പ്രഭാകരൻ (71)...

Read More >>
കടമ്പേരിയിലെ കോക്കാടൻ പാറു നിര്യാതയായി

Mar 17, 2025 07:16 PM

കടമ്പേരിയിലെ കോക്കാടൻ പാറു നിര്യാതയായി

കടമ്പേരിയിലെ കോക്കാടൻ പാറു ( 95)...

Read More >>
തളിപ്പറമ്പ പാലകുളങ്ങരയിലെ ചുണ്ട രാജൻ നിര്യാതനായി

Mar 17, 2025 10:42 AM

തളിപ്പറമ്പ പാലകുളങ്ങരയിലെ ചുണ്ട രാജൻ നിര്യാതനായി

തളിപ്പറമ്പ പാലകുളങ്ങരയിലെ ചുണ്ട രാജൻ നിര്യാതനായി...

Read More >>
പാസ്റ്റർ കെ കെ ആൻ്റണി കുഴഞ്ഞു വീണു മരിച്ചു

Mar 13, 2025 07:48 PM

പാസ്റ്റർ കെ കെ ആൻ്റണി കുഴഞ്ഞു വീണു മരിച്ചു

പാസ്റ്റർ കെ കെ ആൻ്റണി (68) കുഴഞ്ഞു വീണു...

Read More >>
വിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

Mar 13, 2025 07:28 PM

വിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

വിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു....

Read More >>
Top Stories