ഇരിണാവ് കുടുംബക്ഷേമ കേന്ദ്രത്തിന് സമീപം താമസിക്കുന്ന എൻ.കെ.മഹമ്മൂദ് നിര്യാതനായി. റിട്ടയേർഡ് ഹെഡ് ക്ലർക്കായിരുന്നു. സി.പി.ഐ.എം.ആനാം കൊവ്വൽ ബ്രാഞ്ച് മെമ്പറാണ്. സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ മുൻ ബ്ലോക്ക് കമ്മിറ്റി അംഗമായിരുന്നു.
ഭാര്യ: സൈനബ.പി. മക്കൾ: റസിയാബി (റിട്ടയേർഡ് നഴ്സിങ്ങ് സുപ്രണ്ട്, കണ്ണൂർ ജില്ലാ ആശുപത്രി) സുബൈർ ഷാജി (സൗദി), സഹീറ ബാനു മരുമക്കൾ: ഷാഫി, സമീറ സഹോദരങ്ങൾ: പരേതരായ അബ്ദുൾ ഖരീം ഹാജി, കുഞ്ഞബ്ദുള്ള, അബ്ദുറഹ്മാൻ, ആസിമ ഖബറടക്കം ഇന്ന് ( ബുധൻ ) രാത്രി 9.30ന്.
n k mahammood