---
title: "പയ്യന്നൂർ കവ്വായി റോഡിന് സമീപം  വാഹനാപകടം; കാട്ടാമ്പള്ളി സ്വദേശി മരിച്ചു"
english_title: "accident near Payyannur Kavwai Road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/196509/accident-near-payyannur-kavwai-road"
published_at: "2024-04-03T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660d2a6b3fd16_Untitled-2-web.jpg"
keywords: []
---

# പയ്യന്നൂർ കവ്വായി റോഡിന് സമീപം  വാഹനാപകടം; കാട്ടാമ്പള്ളി സ്വദേശി മരിച്ചു

> **Lead Summary:** പയ്യന്നൂർ കവ്വായി റോഡിന് സമീപം വാഹനാപകടം കാട്ടാമ്പള്ളി സ്വദേശി മരിച്ചു. തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനടുത്ത് സിമന്റ് വ്യാപാരിയായ താജുദ്ദീൻ ആണ് മരണപ്പെട്ടത്. സ്കൂട്ടരിൽ സഞ്ചരിക്കവേ റോഡിലേക്ക് തിരിച്ചുവീണ താജുദ്ദീന്റെ ദ്ദേഹത്തിലൂടെ ടിപ്പർ കയറുകയായിരുന്നു. കണ്ണൂർ കാട്ടാമ്പള്ളി സ്വദേശിയാണ് മരണപ്പെട്ട താജുദ്ദീൻ. മൃതദേഹം പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

## Article Content

പയ്യന്നൂർ കവ്വായി റോഡിന് സമീപം വാഹനാപകടം കാട്ടാമ്പള്ളി സ്വദേശി മരിച്ചു. തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനടുത്ത് സിമന്റ് വ്യാപാരിയായ താജുദ്ദീൻ ആണ് മരണപ്പെട്ടത്. സ്കൂട്ടരിൽ സഞ്ചരിക്കവേ റോഡിലേക്ക് തിരിച്ചുവീണ താജുദ്ദീന്റെ ദ്ദേഹത്തിലൂടെ ടിപ്പർ കയറുകയായിരുന്നു. കണ്ണൂർ കാട്ടാമ്പള്ളി സ്വദേശിയാണ് മരണപ്പെട്ട താജുദ്ദീൻ. മൃതദേഹം പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/196509/accident-near-payyannur-kavwai-road)