പെട്രോൾപമ്പ് തൊഴിലാളികൾ ആറ് മുതൽ പണിമുടക്കും

പെട്രോൾപമ്പ് തൊഴിലാളികൾ ആറ് മുതൽ പണിമുടക്കും
Apr 3, 2024 01:49 PM | By Sufaija PP

കണ്ണൂർ: ശനിയാഴ്ച രാവിലെ ആറ് മുതൽ അനിശ്ചിത കാല പണിമുടക്ക് നടത്താൻ സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് യൂണിയനുകളിലെ ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികളുടെ സംയുക്ത യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി ലേബർ ഓഫീസർ മുമ്പാകെ നടന്ന ബോണസ് ചർച്ചയിൽ തീരുമാനം എടുക്കാൻ കഴിയാത്തതിൽ പ്രതിഷേധിച്ചാണ് സമരം.

20 ശതമാനം ബോണസും അഞ്ച് ശതമാനം എസ്ഗ്രേഷ്യയും അനുവദിക്കണം എന്നാവശ്യപ്പെട്ട് യൂണിയൻ കത്ത് നൽകിയിരുന്നു. എ ടി നിഷാത്ത് അധ്യക്ഷത വഹിച്ചു എ പ്രേമരാജൻ, കെ അശോകൻ, പി ചന്ദ്രൻ, എം വേണുഗോപാൽ, എം രാജീവൻ, കെ പി രാമചന്ദ്രൻ, പി റിജുൽദാസ് എന്നിവർ പങ്കെടുത്തു.

Petrol pump workers will go on strike from 6

Next TV

Related Stories
നിര്യാതനായി

Jun 7, 2025 08:27 AM

നിര്യാതനായി

നിര്യാതനായി...

Read More >>
കർഷക സംഘം വേശാല വില്ലേജ് സംഘാടക സമിതി രൂപീകരിച്ചു.

Jun 7, 2025 08:22 AM

കർഷക സംഘം വേശാല വില്ലേജ് സംഘാടക സമിതി രൂപീകരിച്ചു.

കർഷക സംഘം വേശാല വില്ലേജ്സം ഘാടക സമിതി...

Read More >>
പയ്യന്നൂരിൽ ട്രെയിൻ തട്ടി യുവതിയുടെ കാലുകളും കയ്യും നഷ്ട്ടമായി

Jun 6, 2025 11:09 PM

പയ്യന്നൂരിൽ ട്രെയിൻ തട്ടി യുവതിയുടെ കാലുകളും കയ്യും നഷ്ട്ടമായി

പയ്യന്നൂരിൽ ട്രെയിൻ തട്ടി യുവതിയുടെ കാലുകളും കയ്യും നഷ്ട്ടമായി...

Read More >>
നിര്യാതനായി

Jun 6, 2025 09:44 PM

നിര്യാതനായി

നിര്യാതനായി...

Read More >>
വൻ ലഹരിവേട്ട:പഴയങ്ങാടിയിൽ ഹൈബ്രിഡ് കഞ്ചാവും എം ഡി എം എയുമായി യുവാക്കൾ അറസ്റ്റിൽ

Jun 6, 2025 09:40 PM

വൻ ലഹരിവേട്ട:പഴയങ്ങാടിയിൽ ഹൈബ്രിഡ് കഞ്ചാവും എം ഡി എം എയുമായി യുവാക്കൾ അറസ്റ്റിൽ

വൻ ലഹരിവേട്ട:പഴയങ്ങാടിയിൽ ഹൈബ്രിഡ് കഞ്ചാവും എം ഡി എം എയുമായി യുവാക്കൾ അറസ്റ്റിൽ...

Read More >>
ഭാരതാംബ വിവാദം: കേരള ​ഗവർണറെ തിരിച്ചു വിളിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകി സിപിഐ

Jun 6, 2025 09:10 PM

ഭാരതാംബ വിവാദം: കേരള ​ഗവർണറെ തിരിച്ചു വിളിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകി സിപിഐ

ഭാരതാംബ വിവാദം: കേരള ​ഗവർണറെ തിരിച്ചു വിളിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകി...

Read More >>
Top Stories










News Roundup