---
title: "കരിമ്പത്തെ പൊയ്യക്കൽ പുതിയ പുരയിൽ യൂസഫ് നിര്യാതനായി"
english_title: "yusuf"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/196388/yusuf"
published_at: "2024-04-03T09:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660cd008aebfc_Untitled-2-web.jpg"
keywords: []
---

# കരിമ്പത്തെ പൊയ്യക്കൽ പുതിയ പുരയിൽ യൂസഫ് നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ്: **കരിമ്പത്തെ പൊയ്യക്കൽ പുതിയ പുരയിൽ യൂസഫ് (റിട്ട. കരിമ്പം ഇ.ടി.സി നിര്യാതനായി. ഭാര്യ: ഖദീജ (കോൾമൊട്ട). മക്കൾ: മദനി, നിസാർ (ഇരുവരും സൗദി), സുലൈഖ, റസിയ. സഹോദരങ്ങൾ: മറിയം, ഇബ്രാഹിം, ഫാത്തിമ, പരേതരായ ഹംസ, കുഞ്ഞഹമ്മദ്, നബീസ. ഇന്ന് (ബുധൻ) രാവിലെ 8 മണി മുതൽ കുറുമാത്തൂർ ഡയറിയിലെ മകളുടെ വീട്ടിൽ പൊതുദർശനം. സംസ്കാരം 10മണിക്ക് തളിപ്പറമ്പ് വലിയ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.

## Article Content

**തളിപ്പറമ്പ്: **കരിമ്പത്തെ പൊയ്യക്കൽ പുതിയ പുരയിൽ യൂസഫ് (റിട്ട. കരിമ്പം ഇ.ടി.സി നിര്യാതനായി. ഭാര്യ: ഖദീജ (കോൾമൊട്ട). മക്കൾ: മദനി, നിസാർ (ഇരുവരും സൗദി), സുലൈഖ, റസിയ. സഹോദരങ്ങൾ: മറിയം, ഇബ്രാഹിം, ഫാത്തിമ, പരേതരായ ഹംസ, കുഞ്ഞഹമ്മദ്, നബീസ. ഇന്ന് (ബുധൻ) രാവിലെ 8 മണി മുതൽ കുറുമാത്തൂർ ഡയറിയിലെ മകളുടെ വീട്ടിൽ പൊതുദർശനം. സംസ്കാരം 10മണിക്ക് തളിപ്പറമ്പ് വലിയ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/196388/yusuf)