---
title: "പഴയങ്ങാടിയിൽ വീടിൻ്റെ മേൽക്കൂരയടക്കം പൊട്ടി തകർന്നുവീണു; ഗൃഹനാഥൻ അത്ഭുതകരമായി രക്ഷപ്പെട്ടു"
english_title: "roof of the house collapsed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/196387/roof-of-the-house-collapsed"
published_at: "2024-04-03T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660ccf68106fb_news-card.jpg"
keywords: []
---

# പഴയങ്ങാടിയിൽ വീടിൻ്റെ മേൽക്കൂരയടക്കം പൊട്ടി തകർന്നുവീണു; ഗൃഹനാഥൻ അത്ഭുതകരമായി രക്ഷപ്പെട്ടു

> **Lead Summary:** പഴയങ്ങാടിയിൽ വീടിൻ്റെ മേൽക്കൂരയടക്കം പൊട്ടി തകർന്നുവീണു ഗൃഹനാഥൻ അത്ഭുതകരമായി രക്ഷപ്പെട്ടു. പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപത്തെ തെക്കൻ സൈമണിന്റെ വീടാണ് തകർന്നുവീണത് . ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. ഓടും കഴുക്കോലും വീടിൻറെ മധ്യഭാഗത്ത് പൊട്ടി തകർന്നു വീഴുകയായിരുന്നു.

## Article Content

പഴയങ്ങാടിയിൽ വീടിൻ്റെ മേൽക്കൂരയടക്കം പൊട്ടി തകർന്നുവീണു ഗൃഹനാഥൻ അത്ഭുതകരമായി രക്ഷപ്പെട്ടു. പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപത്തെ തെക്കൻ സൈമണിന്റെ വീടാണ് തകർന്നുവീണത് . ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. ഓടും കഴുക്കോലും വീടിൻറെ മധ്യഭാഗത്ത് പൊട്ടി തകർന്നു വീഴുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/196387/roof-of-the-house-collapsed)