---
title: "പതഞ്ജലി കേസില്‍ കോടതിയില്‍ മാപ്പപേക്ഷിച്ച് ബാബാ രാംദേവ്; ഹൃദയത്തില്‍ നിന്നുള്ള മാപ്പല്ലെന്ന് കോടതി"
english_title: "Baba Ramdev apologized to the court in the Patanjali case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/196262/baba-ramdev-apologized-to-the-court-in-the-patanjali-case"
published_at: "2024-04-02T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660bd811dc8cc_download_(3).jpg"
keywords: []
---

# പതഞ്ജലി കേസില്‍ കോടതിയില്‍ മാപ്പപേക്ഷിച്ച് ബാബാ രാംദേവ്; ഹൃദയത്തില്‍ നിന്നുള്ള മാപ്പല്ലെന്ന് കോടതി

> **Lead Summary:** പതഞ്ജലിയുടെ വ്യാജ പരസ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. പതഞ്ജലിയുടെ നടപടി തികഞ്ഞ ധിക്കാരമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി രാംദേവും ആചാര്യ ബാല്‍ കൃഷ്ണനും നല്‍കിയ മാപ്പപേക്ഷ അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി. വിഷയം ഗൗരവത്തോടെയാണ് കാണുന്നതെന്നും പരസ്യത്തെക്കുറിച്ച് അറിഞ്ഞില്ലെന്ന പതഞ്ജലിയുടെ മറുപടി വിശ്വസിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

## Article Content

പതഞ്ജലിയുടെ വ്യാജ പരസ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. പതഞ്ജലിയുടെ നടപടി തികഞ്ഞ ധിക്കാരമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി രാംദേവും ആചാര്യ ബാല്‍ കൃഷ്ണനും നല്‍കിയ മാപ്പപേക്ഷ അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി. വിഷയം ഗൗരവത്തോടെയാണ് കാണുന്നതെന്നും പരസ്യത്തെക്കുറിച്ച് അറിഞ്ഞില്ലെന്ന പതഞ്ജലിയുടെ മറുപടി വിശ്വസിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/196262/baba-ramdev-apologized-to-the-court-in-the-patanjali-case)