---
title: "കണ്ണൂർ ജില്ല ആസ്പത്രിയിൽ മാമോഗ്രഫി പരിശോധന വരുന്നു"
english_title: "Mammography test"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/196260/mammography-test"
published_at: "2024-04-02T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660bd7c336f61_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ ജില്ല ആസ്പത്രിയിൽ മാമോഗ്രഫി പരിശോധന വരുന്നു

> **Lead Summary:** **കണ്ണൂർ: **സ്തനാർബുദ നിർണയത്തിനുള്ള മാമോഗ്രഫി പരിശോധന ജില്ല ആസ്പത്രിയിൽ താമസിയാതെ തുടങ്ങും. ഉപകരണം ആസ്പത്രിയിലെത്തി. ഈ മാസം അവസാനത്തോടെ യൂണിറ്റ് പ്രവർത്തന സജ്ജമാകും എന്നാണ് കരുതുന്നത്. അമ്മയും കുഞ്ഞും വാർഡിനോട് ചേർന്നാണ് മാമോഗ്രഫി യൂണിറ്റ് പ്രവർത്തിക്കുക. സ്തനാർബുദം കണ്ടുപിടിക്കാൻ ഉതകുന്ന ഫലപ്രദമായ പരിശോധന രീതിയാണിത്.

## Article Content

**കണ്ണൂർ: **സ്തനാർബുദ നിർണയത്തിനുള്ള മാമോഗ്രഫി പരിശോധന ജില്ല ആസ്പത്രിയിൽ താമസിയാതെ തുടങ്ങും. ഉപകരണം ആസ്പത്രിയിലെത്തി. ഈ മാസം അവസാനത്തോടെ യൂണിറ്റ് പ്രവർത്തന സജ്ജമാകും എന്നാണ് കരുതുന്നത്. അമ്മയും കുഞ്ഞും വാർഡിനോട് ചേർന്നാണ് മാമോഗ്രഫി യൂണിറ്റ് പ്രവർത്തിക്കുക. സ്തനാർബുദം കണ്ടുപിടിക്കാൻ ഉതകുന്ന ഫലപ്രദമായ പരിശോധന രീതിയാണിത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/196260/mammography-test)