---
title: "മകളെ മർദിച്ച പിതാവിനെതിരെ കേസ്"
english_title: "Case against father"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/196257/case-against-father"
published_at: "2024-04-02T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660bd486bd12e_download.jpg"
keywords: []
---

# മകളെ മർദിച്ച പിതാവിനെതിരെ കേസ്

> **Lead Summary:** മകളെ മർദിച്ച പിതാവിനെതിരെ കേസ്. മാട്ടൂല്‍ സൗത്ത് ജാസ്മിന്‍ കോട്ടേജിലെ സാലുമാത്യുവിന്റെ പേരിലാണ് കേസ്. 31 ന് രാത്രി 9 ന് ഉറങ്ങിക്കിടക്കവെ മകള്‍ അലേഖ മാത്യുവിനെമര്‍ദ്ദിക്കുകയും അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്തതായ പരാതിയിലാണ് കേസ്. മകള്‍ അലേഖ തന്നെയാണ് ഇത് സംബന്ധിച്ച് പഴയങ്ങാടി പോലീസില്‍ പരാതി നല്‍കിയത്

## Article Content

മകളെ മർദിച്ച പിതാവിനെതിരെ കേസ്. മാട്ടൂല്‍ സൗത്ത് ജാസ്മിന്‍ കോട്ടേജിലെ സാലുമാത്യുവിന്റെ പേരിലാണ് കേസ്. 31 ന് രാത്രി 9 ന് ഉറങ്ങിക്കിടക്കവെ മകള്‍ അലേഖ മാത്യുവിനെമര്‍ദ്ദിക്കുകയും അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്തതായ പരാതിയിലാണ് കേസ്. മകള്‍ അലേഖ തന്നെയാണ് ഇത് സംബന്ധിച്ച് പഴയങ്ങാടി പോലീസില്‍ പരാതി നല്‍കിയത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/196257/case-against-father)