---
title: "റാഞ്ചിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ പയ്യാവൂർ സ്വദേശിനിയായ കന്യാസ്ത്രീ മരിച്ചു"
english_title: "accident in Ranchi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/196178/accident-in-ranchi"
published_at: "2024-04-02T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660b88861e65e_Untitled-2-web.jpg"
keywords: []
---

# റാഞ്ചിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ പയ്യാവൂർ സ്വദേശിനിയായ കന്യാസ്ത്രീ മരിച്ചു

> **Lead Summary:** **തേർത്തല്ലി: **ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ കന്യാസ്ത്രീ മരിച്ചു. കണ്ണൂർ പയ്യാവൂർ പൈസക്കരി സ്വദേശിനി സിസ്റ്റർ സിജി മാത്യു മണ്ഡപത്തിൽ ആണ് മരിച്ചത്. പ്രസന്റേഷൻ സിസ്റ്റേഴ്സ് സഭാംഗമായിരുന്നു. സംസ്കാര ശുശ്രൂഷകൾ കോഴിക്കോട് ചേവായൂരിലെ പ്രസൻ്റേഷൻ കോൺവെൻ്റ് ജനറലേറ്റിൽ ഇന്ന് വൈകുന്നേരം 5 മണിക്ക് നടക്കും.

## Article Content

**തേർത്തല്ലി: **ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ കന്യാസ്ത്രീ മരിച്ചു. കണ്ണൂർ പയ്യാവൂർ പൈസക്കരി സ്വദേശിനി സിസ്റ്റർ സിജി മാത്യു മണ്ഡപത്തിൽ ആണ് മരിച്ചത്. പ്രസന്റേഷൻ സിസ്റ്റേഴ്സ് സഭാംഗമായിരുന്നു. സംസ്കാര ശുശ്രൂഷകൾ കോഴിക്കോട് ചേവായൂരിലെ പ്രസൻ്റേഷൻ കോൺവെൻ്റ് ജനറലേറ്റിൽ ഇന്ന് വൈകുന്നേരം 5 മണിക്ക് നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/196178/accident-in-ranchi)