---
title: "കൊവ്വപ്പുറം നാഷണൽ സ്പോർട്സ് ക്ലബ്ബ് ആൻഡ് ലൈബ്രറിയും ഡയലോഗ് സെന്റർ മാടായിയും സംയുക്തമായി സൗഹൃദ സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു."
english_title: "iftar meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/196175/iftar-meet"
published_at: "2024-04-02T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660b86cc2a331_news-card.jpg"
keywords: []
---

# കൊവ്വപ്പുറം നാഷണൽ സ്പോർട്സ് ക്ലബ്ബ് ആൻഡ് ലൈബ്രറിയും ഡയലോഗ് സെന്റർ മാടായിയും സംയുക്തമായി സൗഹൃദ സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.

> **Lead Summary:** **ചെറുകുന്ന് :**കൊവ്വപ്പുറം നാഷണൽ സ്പോർട്സ് ക്ലബ്ബ് ആൻഡ് ലൈബ്രറിയും ഡയലോഗ് സെന്റർ മാടായിയും സംയുക്തമായി സൗഹൃദ സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. ചെറുകുന്ന് ബേങ്ക് ഹാളിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ ഉദ്ഘാടനം ചെയ്തു. കൊവ്വപ്പുറം നാഷണൽ സ്പോർട്സ് ക്ലബ്ബ് & ലൈബ്രറി പ്രസിഡണ്ട് സി അച്ചുതൻ അധ്യക്ഷത വഹിച്ചു.

## Article Content

**ചെറുകുന്ന് :**കൊവ്വപ്പുറം നാഷണൽ സ്പോർട്സ് ക്ലബ്ബ് ആൻഡ് ലൈബ്രറിയും ഡയലോഗ് സെന്റർ മാടായിയും സംയുക്തമായി സൗഹൃദ സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. ചെറുകുന്ന് ബേങ്ക് ഹാളിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ ഉദ്ഘാടനം ചെയ്തു. കൊവ്വപ്പുറം നാഷണൽ സ്പോർട്സ് ക്ലബ്ബ് & ലൈബ്രറി പ്രസിഡണ്ട് സി അച്ചുതൻ അധ്യക്ഷത വഹിച്ചു.

ഡോ.കെ എച്ച് സുബ്രഹ്മണ്യൻ മുഖ്യാതിഥിയായി , ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി നിഷ, എവി ചന്ദ്രൻ മാസ്റ്റർ, പി കെ മുഹമ്മദ് സാജിദ്, എം ബാലൻ, ഒവി പവിത്രൻ ,പി എൽ ബേബി, കെ വി അജേഷ്, കെ വി രാജീവൻ , ബാബുരാജേന്ദ്രൻ ,രേഷ്മ പരാഗൻ, പി കെ വിശ്വനാഥൻ, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/196175/iftar-meet)