---
title: "ചെറിയൂരിലെ നാടക കലാകാരൻ ആർടിസ്റ്റ് പി.വി. ഗോപാലൻ അന്തരിച്ചു"
english_title: "artist p v gopalan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/196166/artist-p-v-gopalan"
published_at: "2024-04-02T09:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660b80bc28565_Untitled-2-web.jpg"
keywords: []
---

# ചെറിയൂരിലെ നാടക കലാകാരൻ ആർടിസ്റ്റ് പി.വി. ഗോപാലൻ അന്തരിച്ചു

> **Lead Summary:** **തളിപ്പറമ്പ് : **ചെറിയൂരിലെ നാടക കലാകാരൻ - ആർടിസ്റ്റ് പി.വി. ഗോപാലൻ അന്തരിച്ചു. കോൺഗ്രസ്മുൻ കുറ്റ്യേരി മണ്ടലം സി ക്രട്ടറി, പരിയാരം മണ്ടലം മുൻ വൈ: പ്രസി ഡണ്ട് എൻ. എസ്. എസ്, ചെറിയൂർ കരയോഗം മുൻപ്രസിഡണ്ട്, ചെറിയൂർ ശ്രീ ധർമ്മശാസ്താ മന്ദിരം പ്രസിഡന്റ് എന്നീ നിലകളിൽപ്രവർത്തിച്ചിട്ടുണ്ട്. തളിപ്പറമ്പ കോൺഗ്രസ്സ് മന്ദിരത്തിലെ ഗാന്ധി പ്രതിമ, പറശ്ശിനിക്കടവ്‌പാമ്പ് വളർത്തു കേന്ദ്രത്തിലെശില്പങ്ങൾ തുടങ്ങി ഒട്ടേറെ ശില്പങ്ങൾ ശ്രീ ഗോപാലൻ്റെ സൃഷ്ടികളാണ്.

## Article Content

**തളിപ്പറമ്പ് : **ചെറിയൂരിലെ നാടക കലാകാരൻ - ആർടിസ്റ്റ് പി.വി. ഗോപാലൻ അന്തരിച്ചു. കോൺഗ്രസ്മുൻ കുറ്റ്യേരി മണ്ടലം സി ക്രട്ടറി, പരിയാരം മണ്ടലം മുൻ വൈ: പ്രസി ഡണ്ട് എൻ. എസ്. എസ്, ചെറിയൂർ കരയോഗം മുൻപ്രസിഡണ്ട്, ചെറിയൂർ ശ്രീ ധർമ്മശാസ്താ മന്ദിരം പ്രസിഡന്റ് എന്നീ നിലകളിൽപ്രവർത്തിച്ചിട്ടുണ്ട്. തളിപ്പറമ്പ കോൺഗ്രസ്സ് മന്ദിരത്തിലെ ഗാന്ധി പ്രതിമ, പറശ്ശിനിക്കടവ്‌പാമ്പ് വളർത്തു കേന്ദ്രത്തിലെശില്പങ്ങൾ തുടങ്ങി ഒട്ടേറെ ശില്പങ്ങൾ ശ്രീ ഗോപാലൻ്റെ സൃഷ്ടികളാണ്.

ഭാര്യ :ഭാർഗ്ഗവി. മക്കൾ:  രെഞ്ജിനി, രഞ്ജിത്ത്. പരേതയായ രെജിത.   മരുമക്കൾ: സുരേഷ് തലവിൽ, സിദ്ധാർത്ഥ്, പ്രീതി. സംസ്ക്കാരം രാവിലെ 11 മണിക്ക്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/196166/artist-p-v-gopalan)