---
title: "മകന്‍ അച്ഛനെ ഇരുമ്പ് വടികൊണ്ട് അടിച്ചു കൊന്നു"
english_title: "father died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/196106/father-died"
published_at: "2024-04-01T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660ad671dc31e_download_(1).jfif"
keywords: []
---

# മകന്‍ അച്ഛനെ ഇരുമ്പ് വടികൊണ്ട് അടിച്ചു കൊന്നു

> **Lead Summary:** **കാസര്‍ഗോഡ് : ** ബേക്കല്‍ പള്ളിക്കരയില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. പള്ളിക്കര സ്വദേശി അപ്പക്കുഞ്ഞി ആണ് മരിച്ചത്. മകന്‍ പ്രമോദ് ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അച്ഛനെ ഇരുമ്പ് വടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതിന് ഇന്നലെ മകനെതിരെ കേസെടുത്തിരുന്നു. ഇന്ന് വീണ്ടും പ്രമോദ് അച്ഛനെ മര്‍ദിക്കുകയായിരുന്നു. മകന്‍ പൊലീസ് കസ്റ്റഡിയിലാണ്.

## Article Content

**കാസര്‍ഗോഡ് : ** ബേക്കല്‍ പള്ളിക്കരയില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. പള്ളിക്കര സ്വദേശി അപ്പക്കുഞ്ഞി ആണ് മരിച്ചത്. മകന്‍ പ്രമോദ് ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അച്ഛനെ ഇരുമ്പ് വടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതിന് ഇന്നലെ മകനെതിരെ കേസെടുത്തിരുന്നു. ഇന്ന് വീണ്ടും പ്രമോദ് അച്ഛനെ മര്‍ദിക്കുകയായിരുന്നു. മകന്‍ പൊലീസ് കസ്റ്റഡിയിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/196106/father-died)