---
title: "പരിയാരത്ത് കെ സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണ ബോർഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ച നിലയിൽ"
english_title: "election campaign boards and posters were extensively vandalized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/196049/election-campaign-boards-and-posters-were-extensively-vandalized"
published_at: "2024-04-01T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660a931e1a1c5_news-card.jpg"
keywords: []
---

# പരിയാരത്ത് കെ സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണ ബോർഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ച നിലയിൽ

> **Lead Summary:** **പരിയാരം :**പരിയാരം മുക്കുന്നിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണ ബോർഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചു. മറ്റു സ്ഥാനാർത്ഥികളുടെ പ്രചരണ ബോർഡുകൾ ഒരു കേടുകൂടാതെ നിൽക്കുകയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബോർഡുകൾ ഇരുട്ടിൻ്റെ മറവിൽ നശിപ്പിക്കുകയും ചെയ്യുന്ന സിപിഎം ക്രിമിനുകളെ നിയന്ത്രിക്കുവാൻ ഇടതുപക്ഷ മുന്നണി തയ്യാറാകുന്നില്ലെങ്കിൽയുഡിഎഫ് കയ്യുംകെട്ടി നോക്കിനിൽക്കില്ലെന്നും സംഭാവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി യു ഡി എഫ് പരിയാരം പഞ്ചായത്ത് ചെയർമാൻ പി സി എം അഷ്റഫ് കൺവീനർ പി വി സജീവൻ എന്നിവർ അറിയിച്ചു.

## Article Content

**പരിയാരം :**പരിയാരം മുക്കുന്നിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണ ബോർഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചു. മറ്റു സ്ഥാനാർത്ഥികളുടെ പ്രചരണ ബോർഡുകൾ ഒരു കേടുകൂടാതെ നിൽക്കുകയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബോർഡുകൾ ഇരുട്ടിൻ്റെ മറവിൽ നശിപ്പിക്കുകയും ചെയ്യുന്ന സിപിഎം ക്രിമിനുകളെ നിയന്ത്രിക്കുവാൻ ഇടതുപക്ഷ മുന്നണി തയ്യാറാകുന്നില്ലെങ്കിൽയുഡിഎഫ് കയ്യുംകെട്ടി നോക്കിനിൽക്കില്ലെന്നും സംഭാവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി യു ഡി എഫ് പരിയാരം പഞ്ചായത്ത് ചെയർമാൻ പി സി എം അഷ്റഫ് കൺവീനർ പി വി സജീവൻ എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/196049/election-campaign-boards-and-posters-were-extensively-vandalized)