---
title: "കാസർകോട് പാർലിമെൻ്റ് മണ്ഡലം സ്ഥാനാർത്ഥിയുടെ പടുകൂറ്റൻ ബോർഡ് വെങ്ങര ചെമ്പല്ലി ക്കുണ്ടിൽ സ്ഥാപിച്ചു"
english_title: "massive board installed at Vengara Chemballi Kund"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/196048/massive-board-installed-at-vengara-chemballi-kund"
published_at: "2024-04-01T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660a92552b89a_news-card.jpg"
keywords: []
---

# കാസർകോട് പാർലിമെൻ്റ് മണ്ഡലം സ്ഥാനാർത്ഥിയുടെ പടുകൂറ്റൻ ബോർഡ് വെങ്ങര ചെമ്പല്ലി ക്കുണ്ടിൽ സ്ഥാപിച്ചു

> **Lead Summary:** മാടായി പഞ്ചായത്ത് UDF കമ്മറ്റി വെങ്ങര 55-ാം ബൂത്ത് കമ്മറ്റി കാസർകോട് പാർലിമെൻ്റ് മണ്ഡലം സ്ഥാനാർത്ഥിയുടെ പടുകൂറ്റൻ ബോഡ് വെങ്ങര ചെമ്പല്ലി ക്കുണ്ടിൽ സ്ഥാപിച്ചു. മണ്ഡലത്തിലെ തന്നെ ഏറ്റവും വലുപ്പമുള്ള ബോഡിൽ രാജ് മോഹൻ ഉണ്ണിത്താൻ്റെ മുഴുചിത്രവും , ഖാർഗെജി, രാഹുൽ ഗാന്ധി, KPCC പ്രസിഡണ്ട് കെ സുധാകരൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഉൾപെടുന്ന ബോഡ് ബൂത്ത് കൺവെഷനോടനുബന്ധിച്ചാണ് സ്ഥാപിച്ചത്. സ്ഥാനാർത്ഥിയോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ടാണ് ബോർഡ് വെച്ചതെന്ന് ഗോകുലൻ പറഞ്ഞു.

## Article Content

മാടായി പഞ്ചായത്ത് UDF കമ്മറ്റി വെങ്ങര 55-ാം ബൂത്ത് കമ്മറ്റി കാസർകോട് പാർലിമെൻ്റ് മണ്ഡലം സ്ഥാനാർത്ഥിയുടെ പടുകൂറ്റൻ ബോഡ് വെങ്ങര ചെമ്പല്ലി ക്കുണ്ടിൽ സ്ഥാപിച്ചു. മണ്ഡലത്തിലെ തന്നെ ഏറ്റവും വലുപ്പമുള്ള ബോഡിൽ രാജ് മോഹൻ ഉണ്ണിത്താൻ്റെ മുഴുചിത്രവും , ഖാർഗെജി, രാഹുൽ ഗാന്ധി, KPCC പ്രസിഡണ്ട് കെ സുധാകരൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഉൾപെടുന്ന ബോഡ് ബൂത്ത് കൺവെഷനോടനുബന്ധിച്ചാണ് സ്ഥാപിച്ചത്. സ്ഥാനാർത്ഥിയോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ടാണ് ബോർഡ് വെച്ചതെന്ന് ഗോകുലൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/196048/massive-board-installed-at-vengara-chemballi-kund)