---
title: "ഡയലോഗ് സെൻറർ പയ്യന്നൂർ യൂനിറ്റ് മസ്ജിദുറഹ്മയിൽ ഇഫ്താർ സ്നേഹസംഗമം സംഘടിപ്പിച്ചു"
english_title: "Dialogue Center Payyannur Unit organized Iftar Sneha Sangam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/196045/dialogue-center-payyannur-unit-organized-iftar-sneha-sangam"
published_at: "2024-04-01T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660a90ca63690_news-card.jpg"
keywords: []
---

# ഡയലോഗ് സെൻറർ പയ്യന്നൂർ യൂനിറ്റ് മസ്ജിദുറഹ്മയിൽ ഇഫ്താർ സ്നേഹസംഗമം സംഘടിപ്പിച്ചു

> **Lead Summary:** ജമാൽ കടന്നപ്പള്ളി സ്വാഗതം പറഞ്ഞു. എസ്.എ.പി ആസാദ് അധ്യക്ഷത വഹിച്ചു. ടി.പി മുഹമ്മദ് ശമീം ഇഫ്താർ സന്ദേശം നൽകി. മനോജ് കാന, എൻ.സുബ്രഹ്മണ്യൻ, ഡോ: വൈ.വി കണ്ണൻ മാസ്റ്റർ, മാധവൻ പുറേച്ചേരി, എതിർ ദിശ സുരേഷ്, ഡോ: വി.സി രവീന്ദ്രൻ, ഡോ: ദാമോദരൻ, പപ്പൻ ചെറുതാഴം, സരോജനി പയ്യന്നൂർ, അനിൽ കുഞ്ഞിമംഗലം, പി.എം ബാലകൃഷ്ണൻ, അപ്പക്കുട്ടൻ കാരയിൽ, സജിത് കവ്വായി എന്നിവർ ആശംസകൾ നേർന്നു. പി.ടി.പി സാജിദ സമാപന പ്രസംഗം നടത്തി. ജുനൈദ് നന്ദി പറഞ്ഞു.

## Article Content

ജമാൽ കടന്നപ്പള്ളി സ്വാഗതം പറഞ്ഞു. എസ്.എ.പി ആസാദ് അധ്യക്ഷത വഹിച്ചു. ടി.പി മുഹമ്മദ് ശമീം ഇഫ്താർ സന്ദേശം നൽകി. മനോജ് കാന, എൻ.സുബ്രഹ്മണ്യൻ, ഡോ: വൈ.വി കണ്ണൻ മാസ്റ്റർ, മാധവൻ പുറേച്ചേരി, എതിർ ദിശ സുരേഷ്, ഡോ: വി.സി രവീന്ദ്രൻ, ഡോ: ദാമോദരൻ, പപ്പൻ ചെറുതാഴം, സരോജനി പയ്യന്നൂർ, അനിൽ കുഞ്ഞിമംഗലം, പി.എം ബാലകൃഷ്ണൻ, അപ്പക്കുട്ടൻ കാരയിൽ, സജിത് കവ്വായി എന്നിവർ ആശംസകൾ നേർന്നു. പി.ടി.പി സാജിദ സമാപന പ്രസംഗം നടത്തി. ജുനൈദ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/196045/dialogue-center-payyannur-unit-organized-iftar-sneha-sangam)