വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന നെല്ലിപ്പറമ്പ് സ്വദേശി മരിച്ചു

 വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന നെല്ലിപ്പറമ്പ് സ്വദേശി മരിച്ചു
Apr 1, 2024 11:59 AM | By Sufaija PP

തളിപ്പറമ്പ്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന നെല്ലിപ്പറമ്പ് സ്വദേശി മരിച്ചു. കുറ്റിപ്രവന്‍ കുമാരന്‍ (65) ആണ് മരിച്ചത്. മന്നയില്‍ കുറേ വര്‍ഷമായി വികേഷ് ടൈലേഴ്‌സ് സ്ഥാപനം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം നെല്ലിപ്പറമ്പില്‍ നടന്ന ഇരുചക്ര വാഹന അപടകടത്തെ തുടര്‍ന്ന് സാരമായി പരിക്കേറ്റ കുമാരന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.

ഭാര്യ: വസന്ത. മക്കള്‍: വികേഷ്, വികിത. മരുമക്കള്‍: സാബു (കണ്ടോന്താര്‍), ഗ്രീഷ്മ ( പാപ്പിനിശേരി ). സഹോദങ്ങള്‍: യശോദ , മുത്തുകൃഷ്ണന്‍. ശവസംസ്‌കാരം ഇന്ന്(1-04-2024)തിങ്കളാഴ്ച്ച ഉച്ചക്ക് 2 മണിക്ക് നെല്ലിപ്പറമ്പ് പൊതു ശ്മശാനത്തില്‍.

accident

Next TV

Related Stories
പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ ഇനി ക്യാമറ

Jul 27, 2024 01:31 PM

പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ ഇനി ക്യാമറ

പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ ഇനി...

Read More >>
അർജുൻ ദൗത്യം: നദിക്കടിയിൽ ലോറി ചെളിയിൽ പുതഞ്ഞ നിലയിൽ: തെരച്ചിലിന് മത്സ്യത്തൊഴിലാളികളും

Jul 27, 2024 01:29 PM

അർജുൻ ദൗത്യം: നദിക്കടിയിൽ ലോറി ചെളിയിൽ പുതഞ്ഞ നിലയിൽ: തെരച്ചിലിന് മത്സ്യത്തൊഴിലാളികളും

അർജുൻ ദൗത്യം: നദിക്കടിയിൽ ലോറി ചെളിയിൽ പുതഞ്ഞ നിലയിൽ: തെരച്ചിലിന്...

Read More >>
ഷൊർണൂർ-കണ്ണൂർ തീവണ്ടി മൂന്ന് മാസത്തേക്ക് നീട്ടി

Jul 27, 2024 01:26 PM

ഷൊർണൂർ-കണ്ണൂർ തീവണ്ടി മൂന്ന് മാസത്തേക്ക് നീട്ടി

ഷൊർണൂർ-കണ്ണൂർ തീവണ്ടി മൂന്ന് മാസത്തേക്ക്...

Read More >>
നവീകരിച്ച അടുത്തില പൊതുകുളം കല്യാശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്  പി പി ഷാജിർ ഉദ്ഘാടനം ചെയ്തു

Jul 27, 2024 01:25 PM

നവീകരിച്ച അടുത്തില പൊതുകുളം കല്യാശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ ഉദ്ഘാടനം ചെയ്തു

നവീകരിച്ച അടുത്തില പൊതുകുളം കല്യാശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ ഉദ്ഘാടനം...

Read More >>
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

Jul 27, 2024 11:47 AM

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്...

Read More >>
 സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത: കണ്ണൂരിൽ യെല്ലോ അലര്‍ട്ട്

Jul 27, 2024 11:44 AM

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത: കണ്ണൂരിൽ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത: കണ്ണൂരിൽ യെല്ലോ...

Read More >>
Top Stories